പാരമ്പര്യങ്ങളുടെ ചിറകിലേറി സൗന്ദര്യം കൊണ്ട് രാജ്യത്തെ പുനര്‍നിര്‍വചിക്കുന്ന രാജസ്ഥാന്. പൈതൃകമായി കയ്യാളുന്ന പാചകരീതിയും വിശിഷ്ടമായ സംസ്കാരവും ആളുകളെ എന്നും ഇവിടേക്ക് ആകര്‍ഷിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയ നാട്. കൊട്ടാരങ്ങളും ചരിത്രവും സമ്മേളിക്കുന്ന നഗരങ്ങളായ പിങ്ക് സിറ്റിയും, ബ്ലൂ സിറ്റിയും, ഗോള്‍ഡന്‍ സിറ്റിയും ആവേശകരമായ യാത്രാനുഭവം സമ്മാനിക്കുന്നു. എന്നാല്‍ രാജസ്ഥാന് യാത്രയില്‍ പലരും മിസ്സ് ചെയ്യുന്ന കുറെ കാര്യങ്ങളുണ്ട്. മധുരപലഹാരങ്ങളുടെ വലിയൊരു കലവറ. മറ്റൊന്നാണ് ഒട്ടക സഫാരി. ജയ്സാല്‍മീര്‍ മുതല്‍ ജയ്പൂര്‍ നഗരപ്രദേശം വരെയുള്ള എല്ലാ സ്ഥലങ്ങളിലുമുണ്ട് ഒട്ടക...Read More