യാത്രയ്ക്കൊരുങ്ങുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെയോ, കൂട്ടുകാരനെയോ അത്യുഗ്രൻ സമ്മാനം കൊടുത്ത് ഞെട്ടിച്ചാലോ? അത്രമേൽ പ്രിയപ്പെട്ടവർക്ക് ഏറെ സ്നേഹത്തോടെ സമ്മാനിക്കാൻ കഴിയുന്ന ചില സമ്മാനങ്ങൾ! 1. വായിച്ചു വായിച്ചു പോകാൻ പുസ്തകങ്ങൾ യാത്രകളെ സ്നേഹിക്കുന്നവരെ പിന്നെയും പിന്നെയും യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളാണ് ലോകഭാഷകളില്‍ ഇറങ്ങിയിട്ടുള്ളത്. ചില പുസ്തകങ്ങൾ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ ചിലത് യാത്രയിൽ വായിക്കാൻ തോന്നിപ്പിക്കും. യാത്രയ്ക്കൊരുങ്ങുന്ന സുഹൃത്തിനു ഏറെ ഇഷ്ടത്തോടെ സമ്മാനിക്കാൻ പുസ്തകങ്ങൾ തിരയാറുണ്ടോ? ഗോഡ് ഓഫ് സ്മാൾ തിങ്സ്, ഫ്ലോയിങ് ഫിഷ്, ആൽക്കമിസ്റ്റ്,...Read More