യൂറോപ്പിന്‍റെ ഗ്രാമീണ സൗന്ദര്യം ലോകത്തിനു മുന്നിൽ അത്ഭുതമാക്കിയ ലിച്ചെൻസ്റ്റൈൻ. കേവലം 25 കിലോമീറ്റര്‍ നീളവും ആറ് കിലോമീറ്റര്‍ വീതിയിലുമായി ആല്‍പ്‌സ് പര്‍വതനിരയ്ക്കിടയില്‍ മാത്രമായി ഒതുങ്ങുന്ന യൂറോപ്പിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കുഞ്ഞൻ രാജ്യം. യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യത്തിന് സ്വന്തം പട്ടാളമില്ല. കറൻസിയില്ല എന്തിന് സ്വന്തമായി ഭാഷ പോലുമില്ല. രാജ്യത്തിന്റെ ആകെ വിസ്തീര്‍ണ്ണം വെറും 62 ചതുരശ്രകിലോമീറ്ററാണ്. മുപ്പത്തി എണ്ണായിരത്തോളമാണ് ഏകദേശ ജനസംഖ്യ. അതിൽ 70 ശതമാനത്തിൽ അധികവും കുടിയേറ്റക്കാരാണ്. വിശുദ്ധ റോമാ...Read More