Welcome to Royal Sky Holidays
Welcome to Royal Sky Holidays

Day

March 27, 2025
11Bali
ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കാം?എന്തൊക്കെയുണ്ട് കാണാൻ? നമുക്ക് ഒന്ന് നോക്കിയാലോ… ഇന്തോനേഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നാണ് ബാലി . കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി മാത്രം. ലോകത്തേറ്റവുമധികം സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നായി ഇന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ കൊച്ചു ദ്വീപ് മാറിക്കഴിഞ്ഞു . പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെയുള്ള എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവെച്ചിട്ടുണ്ട് ഈ ട്രോപിക്കൽ പറുദീസ. മലയാളികളുടെ ഇഷ്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ഇന്ന് ബാലി മാറിയിരിക്കുന്നു. മെയിൻ ലാൻഡിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്ന ഭൂപ്രകൃതിയായതിനാൽ ഇന്തോനേഷ്യയിലെ മറ്റ്...
Read More