വിയറ്റ്നാം അതിശയിപ്പിക്കുന്ന ഒരു രാജ്യമാണ്. ഹോ ചി മിൻ സിറ്റി ഹോ ചി മിന്റെ ജീവിതം ആധുനിക വിയറ്റ്നാമിന്റെ ചരിത്രം കൂടിയാണ്. അമേരിക്കൻ ആക്രമണത്തിനെതിരെ ഹോ ചി മിന്റെ നേതൃത്വത്തിൽ വിയറ്റ്‌നാം ജനത നടത്തിയ വിജയകരമായ സ്വാതന്ത്ര പോരാട്ടം നാം ചെറിയ ക്ലാസ്സുകളിൽ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ടാകും.പോരാട്ടങ്ങളുടെ ഭൂമികയായ ഹോ ചി മിൻ സിറ്റിയിലൂടെ ഒരു യാത്രാ.വാർ മ്യൂസിയം, നോട്രെ ഡാം കത്തീഡ്രൽ ബസിലിക്ക, ബെൻ തൻ മാർക്കറ്റ് എന്നിവയുൾപ്പെടെ നിരവധി അറിയപ്പെടുന്ന ആകർഷണങ്ങൾ സന്ദർശകരെ കാത്ത് ഈ...Read More