മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് തായ്‌ലൻഡ്. ആഘോഷങ്ങളുടെയും ആനന്ദത്തിന്റെയും നാട് എന്നാണ് തായ്‌ലൻഡ് അറിയപ്പെടുന്നത് . പ്രകൃതിയുടെയും സംസ്കാരത്തിന്റെയും മായാജാലം നിറഞ്ഞ ഒരു വിനോദസഞ്ചാര കേന്ദ്രം.ഈ വെക്കേഷന് തായ്‌ലൻഡ് യാത്രാ പ്ലാൻ ചെയ്യുന്നുണ്ടോ? ഏപ്രിൽ മാസത്തിൽ തായ്‌ലൻഡ് സന്ദർശിച്ചാൽ രണ്ടുണ്ട് കാര്യം. കാഴ്ചകളും കാണാം സോങ്രാൻ ഫെസ്റ്റിവല്‍ ആഘോഷിക്കുകയും ചെയ്യാം. തായ്‌ലൻഡിലെ സോങ്രാൻ ഉത്സവത്തെക്കുറിച്ച്കൂടുതൽ അറിഞ്ഞാലോ ?തായ്‌ലൻഡിന്റെ പുതുവത്സര ഉത്സവമാണ് സോങ്രാൻ..! സന്തോഷം, ഐക്യം, പുതുക്കൽ എന്നീ തൃകകങ്ങൾ ചേർന്ന ജലോത്സവം.വേനല്‍ അതിന്റെ പരകോടിയിലെത്തുമ്പോഴാണ്...Read More