തായ്‌ലാൻഡിന്റെ തെക്കൻ ഭാഗത്ത്, ആകാശത്തിന്റെ നീല നിറത്തിൽ പതിഞ്ഞിരിക്കുന്ന ഒരു പ്രകൃതിസൗന്ദര്യപ്രദമായ ദ്വീപാണ് ഫുക്കറ്റ്. ആകർഷകമായ കടൽത്തീരങ്ങളും, മനോഹരമായ തെരുവോരങ്ങളും തായ് സാംസ്കാരിക സമ്പത്തുകളും എല്ലാം ചേർന്ന്, ഇന്ന് ഇവിടം ഒരു ലോകപ്രശസ്ത ടൂറിസ്റ്റ് ഹബ്ബായിരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു സഞ്ചാരിയാണെങ്കിൽ ജീവിതത്തിൽ തീർച്ചയായും സഞ്ചരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഫുക്കറ്റിനെ ഉൾപ്പെടുത്തുക. ഫുക്കറ്റിന്റെ സഞ്ചാരാനുഭവം ഒരു യാത്രികന്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കുന്ന ഓർമ്മകളായി നിലനിൽക്കും തീർച്ച…. ഫുക്കറ്റിന്റെ സാംസ്കാരിക മഹത്വം ഫുക്കറ്റിലെ പ്രധാനമതം ബുദ്ധമതമാണ്. വലിയ...Read More