പൊതുവെ വിദേശ യാത്രകളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വരുന്നത് ചെലവും ദൂരവും ആണ്. പക്ഷേ, കൊച്ചിയിൽ നിന്ന് നേരിട്ട് പറന്നിലറങ്ങി കുറഞ്ഞ ചെലവിൽ ചുറ്റിക്കാണാവുന്ന ഒരു സ്വർഗ്ഗദേശമാണ് മലേഷ്യ.ഒരു പോക്കറ്റ് ഫ്രണ്ട്‌ലി ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ. സൗന്ദര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികയാണ് ഈ കുഞ്ഞൻ രാജ്യം . സൗഹൃദപരമായ ജനതയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സമൃദ്ധമായ സംസ്കാരപരമ്പരയും ചേർന്ന ഈ ദേശം, കുടുംബയാത്രക്ക് ആസ്വാദ്യമായ ഇടമാണ്. എന്തുകൊണ്ട് മലേഷ്യ? വിസ വളരെ എളുപ്പത്തിൽ ലഭിക്കും. eVISA സംവിധാനം ഉപയോഗിച്ച്...Read More