ലോകത്തിന്റെ സന്തോഷ കേന്ദ്രമാണ് ഭൂട്ടാൻ. ശുദ്ധമായ വായുവും സുന്ദരമായ പ്രകൃതിയും, ആത്മീയ സംസ്‌കാരവും, അതുല്യമായ കാഴ്ചകളും കൊണ്ട്, ഭൂട്ടാന്‍ എന്ന രാജ്യം സന്ദർശകരെ കാത്തിരിപ്പുണ്ട്. കേരളക്കരക്ക് സമാനമായ മനോഹരമായ പ്രകൃതി, സാന്ത്വനമുള്ള അന്തരീക്ഷം, മനോഹരമായ പൈതൃക കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഭൂട്ടാന്റെ സംസ്കാരം ബുദ്ധമത പൈതൃകം നിലനിൽക്കുന്ന നാട്.ഭൂട്ടാനിലെ പ്രധാന മതം ബുദ്ധമതമാണ്. ഇവിടത്തെ ക്ഷേത്രങ്ങള്‍, മനോഹരമായ ബുദ്ധ വിഹാരങ്ങള്‍, വിശുദ്ധമായ മൊണാസ്ട്രികളും അതിന്റെ ഭാഗമാണ്. ഭൂട്ടാന്‍ വളരെയധികം പരിസ്ഥിതി സൗഹൃദ രാജ്യമാണ്. പാരിസ്ഥിതിക സംരക്ഷണത്തിന് ഇവര്‍ സുപ്രധാനത...Read More