ആധുനികതയും സാംസ്കാരിക വൈവിധ്യവും ഒന്നിച്ച് ചേരുന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യത്തിലേക്ക് ഒരു യാത്ര പോയാലോ?ആകാശഗോപുരങ്ങൾ, ഹരിതാഭമായ പാർക്കുകൾ, രുചികരമായ വിഭവങ്ങൾ, ചരിത്രവും പാരമ്പര്യവും നിറഞ്ഞ തെരുവുകൾ—സിംഗപ്പൂർ ഒരു യാത്രികന്റെ സ്വപ്ന ലക്ഷ്യസ്ഥാനമാണ്. നഗര ഹൃദയത്തിൽ നിന്നും തന്നെ തുടങ്ങാം – ലോകത്തിലെ ഏത് വികസിത നഗരങ്ങളോളം കിടപിടിക്കുന്ന ഒന്നാണ് സിംഗപ്പൂർ സിറ്റി.ഗഗനചുംബികളായ കെട്ടിടങ്ങൾ മാത്രം അല്ല, ഓരോ കോണിലും അവിസ്മരണീയമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ഹൈടെക് ആകർഷണങ്ങളാൽ നിറഞ്ഞ Marina Bay Sands, ലോകപ്രശസ്തമായ Gardens by...Read More