Phi Phi Island എന്ന് കേട്ടിട്ടില്ലേ? പേരുകേൾക്കുമ്പോൾ ചിലപ്പോൾ പുതുമ തോന്നാം! പക്ഷെ നിരവധി സിനിമകളിലും ഇൻസ്റ്റാഗ്രാം റീലുകളിലും നിങ്ങൾ കണ്ടിരിക്കാൻ ചാൻസുള്ള സൗത്ത് ഈസ്റ്റ് ഏഷ്യയിലെ തന്നെ ഏറ്റവും ബ്യൂട്ടിഫുൾ ബീച്ച് ഡെസ്റ്റിനേഷൻ. നെടുനീളൻ വെള്ളമണൽ തീരങ്ങളും നീലക്കടലിൽ പച്ചപ്പണിഞ്ഞ കൂറ്റൻ പാറക്കൂട്ടങ്ങളും സീക്രെട് ഗുഹകളും നിറഞ്ഞ ബീച്ച് പറുദീസ. നിങ്ങൾക്ക് Snorkeling ആണോ ഇഷ്ടം? അതോ സ്കൂബ ഡൈവിങ്ങോ? ഇനി Sunset ഫോട്ടോഗ്രഫിക്കാണോ നിങ്ങൾ ഇവിടെ വരെവന്നത്? Phi Phi Island ൽ എത്തിയാൽ...Read More