ഒരു മലയാള സിനിമ കാരണം തന്നെ ടൂറിസ്റ്റുകളുടെ ഒഴുക്ക് ഇരട്ടിയായൊരു നഗരം ഇന്ത്യയിൽ ഉണ്ട്. ഏതാണെന്ന് അറിയാമോ? അതെ, സച്ചിനും റീനുവും ചേർന്ന് പ്രണയവും ചിരിയും സൗഹൃദവും പങ്കുവച്ച ദക്ഷിണേന്ത്യയുടെ റോയൽ സിറ്റി, ” ഹൈദരാബാദ്”. ഹൈദരാബാദ് വെറും ഒരു നഗരമല്ല – പഴയ കാലത്തിന്റെ കഥകളും പുതിയ കാലത്തിന്റെ സ്വപ്നങ്ങളും കൈകോർക്കുന്ന ജീവിച്ചിരിക്കുന്ന ചരിത്രമാണ്. City of Triple H ( History, Heritage, Happiness ) എന്നാണ് നാട്ടുകാർ ഹൈദരാബാദിനെ വിശേഷിപ്പിക്കുന്നത്. ചരിത്രവും വിസ്മയവും...Read More