യാത്ര ചെയ്യുമ്പോൾ എന്തിനാണ് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത്?കുറച്ചധികം പൈസ ചെലവായി പോകുമെന്നോർത്ത് പലരും യാത്രാ സമയത്ത് ഇൻഷുറൻസ് എടുക്കാറില്ല! എന്നാൽ യാഥാർത്ഥ്യം ഇതാണ്;ചെറിയ ഒരു ചെലവാണ്, എന്നാൽ അത് വലിയ സാമ്പത്തിക ദുരിതം ഒഴിവാക്കാൻ സഹായിക്കും. 1️⃣ അപ്രതീക്ഷിത മെഡിക്കൽ എമർജൻസി വിദേശത്തോ മറ്റു നഗരത്തിലോ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് അസുഖം പിടിപെടുകയോ അപകടം സംഭവിക്കുകയോ ചെയ്യാം! ആശുപത്രി ചെലവുകൾ വളരെ വലുതാകും, ചിലപ്പോൾ കോടികൾ വരും. ട്രാവൽ ഇൻഷുറൻസ് ഈ ഭാരം വളരെയധികം കുറയ്ക്കും. 2️⃣...Read More