വിയറ്റ്നാമിലേക്ക് യാത്ര ചെയ്യാൻ വിസ വേണ്ടേ? ‘E Visa’ വേണ്ടേ എന്നൊരു സംശയമായിരിക്കും നിങ്ങളുടെ മനസ്സിൽ ഉണ്ടാകുക! പക്ഷെ വെറും പാസ്പോർട്ടും ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ ബുക്കിങ് ഡീറ്റൈൽസും കൈയ്യിൽ ഉണ്ടെങ്കിൽ വിയറ്റ്‌നാമിലെ ഫൂകോക്കിലേക്ക് യാത്ര പോകാം! എയർപോർട്ടിൽ എത്തി കഴിഞ്ഞാൽ 30 ദിവസത്തേക്ക് ദ്വീപ് സന്ദർശിക്കാൻ ട്രാവൽ എൻട്രി ലഭിക്കും! പക്ഷെ ഒരു കണ്ടീഷൻ മാത്രം! ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഫൂകോക്കിലേക്ക് (Phu Quoc Airport) നേരിട്ടുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന്...Read More