+91 98465 71800 info@royalskyholidays.com

സ്വാതന്ത്ര്യത്തിന്റെ നിറവിൽ അടിപൊളി ഫ്രീഡം ഓഫർ!

Freedom Offer - Upcoming Thailand Group Tours

റോയൽ സ്കൈ ഹോളിഡേയ്സ് ഫ്രീഡം ഓഫർ!

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നിരവധി ഓഫറുകൾ വന്നുകഴിഞ്ഞു. ഷോപ്പിങ്, യാത്ര, താമസം, ടിക്കറ്റ് എന്നിങ്ങനെ എല്ലാ മേഖലയിലും കിടിലൻ ഓഫറുകളാണ് പുറത്ത് വന്നിട്ടുള്ളത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റോയൽ സ്കൈ ഹോളിഡെയ്സും ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കായി പ്രത്യേക ഓഫര്‍ നല്‍കുന്നു. വരും മാസങ്ങളിലെ ട്രാവൽ വിത്ത്‌ ഹാരീസ് അമീറലി ടൂർ പാക്കേജുകളിൽ ആണ് 10% ഫ്രീഡം സെയിൽ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റിൽ ടൂർ ബുക്ക്‌ ചെയ്യുന്ന കസ്റ്റമേഴ്സിനാണ് ഓഫർ ലഭ്യമാകുക. ഓഗസ്റ്റ് 23, സെപ്റ്റംബർ 19, ഒക്ടോബർ 10, നവംബർ 7, ഡിസംബർ 27 എന്നീ തീയതികളിൽ തായ്‌ലൻഡിലേക്കും സെപ്റ്റംബർ 26ന് മണാലിയിലേക്കുമാണ് ഗ്രൂപ്പ് ടൂറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

നിങ്ങൾ അടുത്ത് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പോക്കറ്റ് കാലിയാകാതെ തന്നെ യാത്രാ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ കഴിയുന്ന ഒരു അവിശ്വസനീയമായ ഓഫർ ആണ് ഞങ്ങൾ ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന ഫ്രീഡം ഓഫർ.

ടൂർ മേഖലയിൽ വര്ഷങ്ങളുടെ പാരമ്പര്യവും പ്രതിബദ്ധതയുമുള്ള ഒരു മുൻനിര ട്രാവൽ കമ്പനി എന്ന നിലയിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഞങ്ങളുടെ സേവനം ലോകത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാവരിലേക്കും വ്യാപിപ്പിക്കുന്നതിൽ അഭിമാനിക്കുന്നു. ഫ്രീഡം ഓഫറിൽ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും, സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്.

നിങ്ങൾ സ്വപ്നം കാണുന്നത് തായ്‌ലൻഡിലെ ബീച്ചോ, പൈതൃക നഗരങ്ങളോ ആകട്ടെ റോയൽ സ്കൈ ഹോളിഡേയ്സ് ആ മനോഹര യാത്ര ആസൂത്രണം ചെയ്യുന്നു.

Freedom Offer - Thailand Tours (2)

ചെലവ് ലാഭിക്കുന്നതിനും അധിക ആനുകൂല്യങ്ങൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് റോയൽ സ്കൈ ഹോളിഡേയ്‌സ് പ്രഖ്യാപിച്ചിട്ടുള്ള ഫ്രീഡം ഓഫർ.

റോയൽ സ്കൈ ഹോളിഡേയ്‌സിനെ നിങ്ങൾ ഇഷ്ടപ്പെട്ട ട്രാവൽ ഏജൻസിയായി തിരഞ്ഞെടുക്കുമ്പോൾ യാത്രക്കാർക്ക് മികച്ച സുഖസൗകര്യങ്ങൾ, ഉപഭോക്തൃ പിന്തുണ, ലോകോത്തര യാത്ര അനുഭവം എന്നിവയിൽ കുറവൊന്നും പ്രതീക്ഷിക്കാനില്ല.

കൂടുതൽ വിവരങ്ങൾക്കായി…… +91 9846571800 നമ്പറിൽ ബന്ധപ്പെടുക.

 

Leave a Reply

Proceed Booking