ആധുനികതയും സാംസ്കാരിക വൈവിധ്യവും ഒന്നിച്ച് ചേരുന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യത്തിലേക്ക് ഒരു യാത്ര പോയാലോ?ആകാശഗോപുരങ്ങൾ, ഹരിതാഭമായ പാർക്കുകൾ, രുചികരമായ വിഭവങ്ങൾ, ചരിത്രവും പാരമ്പര്യവും നിറഞ്ഞ തെരുവുകൾ—സിംഗപ്പൂർ ഒരു യാത്രികന്റെ സ്വപ്ന ലക്ഷ്യസ്ഥാനമാണ്.
നഗര ഹൃദയത്തിൽ നിന്നും തന്നെ തുടങ്ങാം – ലോകത്തിലെ ഏത് വികസിത നഗരങ്ങളോളം കിടപിടിക്കുന്ന ഒന്നാണ് സിംഗപ്പൂർ സിറ്റി.ഗഗനചുംബികളായ കെട്ടിടങ്ങൾ മാത്രം അല്ല, ഓരോ കോണിലും അവിസ്മരണീയമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ഹൈടെക് ആകർഷണങ്ങളാൽ നിറഞ്ഞ Marina Bay Sands, ലോകപ്രശസ്തമായ Gardens by the Bay, പച്ചപ്പും പ്രകൃതിയും സമ്പൂർണ്ണമായി ചേർന്നൊരു ദൃശ്യവിസ്മയമാണ്. ഈ നഗരത്തിൽ ഓരോ രാത്രിയും ലൈറ്റുകളുടെ ഉത്സവമാണ് –രാത്രിയിൽ രാജ്യ തലസ്ഥാനത്തിന് മിഴിവേകും.
സിറ്റിയുടെ ഹൃദയഭാഗമായ Orchard Road, ഷോപ്പിംഗ് ഉത്സവങ്ങൾക്ക് ആകർഷണമാകുമ്പോൾ, ചൈനാടൗൺ, ലിറ്റിൽ ഇന്ത്യ, കാംപോങ് ഗ്ലാം തുടങ്ങിയ പ്രദേശങ്ങൾ നമുക്ക് സിംഗപ്പൂരിന്റെ സംസ്കാരപരമായ ആഴം പരിചയപ്പെടുത്തും. ഈ പ്രദേശങ്ങളിലെ ഷോപ്പിംഗ് ഹൗസുകളും വിപണികളും നഗരത്തിന്റെ ചരിത്രത്തിലേക്ക് നമ്മെ തിരിച്ചുകൊണ്ടുപോകുന്നു.
കുട്ടികൾക്കും ആഡ്വഞ്ചർ സ്നേഹിതർക്കും ഒരുപോലെ ആവേശം നിറയ്ക്കുന്ന Sentosa Island, ആഗോള മാനദണ്ഡത്തിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
ഫുഡ് ലവേർസിന് സ്വർഗ്ഗമാണ് സിംഗപ്പൂർ. ലോകമാകെയുള്ള വിഭവങ്ങളോട് പൊരുത്തപ്പെട്ട hawker centres എന്നറിയപ്പെടുന്ന ഭക്ഷണകേന്ദ്രങ്ങൾ ഓരോ രുചിയെയും നിറവേറ്റും. വ്യത്യസ്ത രാജ്യങ്ങളിലെ വൈവിദ്ധ്യമായ രുചികൾ നിങ്ങളെ കാത്തിരിപ്പുണ്ട്.
Royal Sky Holidays,നിങ്ങളെ ഈ സുവർണ്ണ നഗരത്തിലേക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ട്രിപ്പുകൾക്കായി സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ യാത്രാസാധനങ്ങൾ മുതൽ സ്ഥലപരിചയസേവനം വരെ ഓരോ ഘട്ടത്തിലും ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടാകും – വിശ്വാസം, സൗകര്യം, ഓർമ്മകൾ!
നിങ്ങളുടെ അടുത്ത യാത്ര, സിംഗപ്പൂരിലേക്ക് ആയിരിക്കട്ടെ – Royal Sky Holidays-ന്റെ കരുതലോടെ. ബുക്ക് ചെയ്ത് ബാഗ് പാക്ക് ചെയ്യുക. ബാക്കി ഞങ്ങൾ നോക്കിക്കൊള്ളും !



