അതിമനോഹര കാഴ്ചകള്‍ക്കൊണ്ടും ചരിത്ര പശ്ചാത്തലം കൊണ്ടും കൗതുകകരമായ വിശ്വാസ ആചാരങ്ങള്‍ക്കൊണ്ടും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന രാജ്യമാണ് കംബോഡിയ. അപ്സര നൃത്തം കണ്ട് ഖൈമര്‍ ചരിത്ര അവശേഷിപ്പുകള്‍ തൊട്ടറിയുന്ന അതിശയകരമായ യാത്രയാണ് കംബോഡിയയിലേക്ക്..Read More