പൊതുവെ വിദേശ യാത്രകളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വരുന്നത് ചെലവും ദൂരവും ആണ്. പക്ഷേ, കൊച്ചിയിൽ നിന്ന് നേരിട്ട് പറന്നിലറങ്ങി കുറഞ്ഞ ചെലവിൽ ചുറ്റിക്കാണാവുന്ന ഒരു സ്വർഗ്ഗദേശമാണ് മലേഷ്യ.ഒരു പോക്കറ്റ് ഫ്രണ്ട്‌ലി ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ. സൗന്ദര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികയാണ് ഈ കുഞ്ഞൻ രാജ്യം . സൗഹൃദപരമായ ജനതയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സമൃദ്ധമായ സംസ്കാരപരമ്പരയും ചേർന്ന ഈ ദേശം, കുടുംബയാത്രക്ക് ആസ്വാദ്യമായ ഇടമാണ്. എന്തുകൊണ്ട് മലേഷ്യ? വിസ വളരെ എളുപ്പത്തിൽ ലഭിക്കും. eVISA സംവിധാനം ഉപയോഗിച്ച്...Read More
തായ്‌ലാൻഡിന്റെ തെക്കൻ ഭാഗത്ത്, ആകാശത്തിന്റെ നീല നിറത്തിൽ പതിഞ്ഞിരിക്കുന്ന ഒരു പ്രകൃതിസൗന്ദര്യപ്രദമായ ദ്വീപാണ് ഫുക്കറ്റ്. ആകർഷകമായ കടൽത്തീരങ്ങളും, മനോഹരമായ തെരുവോരങ്ങളും തായ് സാംസ്കാരിക സമ്പത്തുകളും എല്ലാം ചേർന്ന്, ഇന്ന് ഇവിടം ഒരു ലോകപ്രശസ്ത ടൂറിസ്റ്റ് ഹബ്ബായിരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു സഞ്ചാരിയാണെങ്കിൽ ജീവിതത്തിൽ തീർച്ചയായും സഞ്ചരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഫുക്കറ്റിനെ ഉൾപ്പെടുത്തുക. ഫുക്കറ്റിന്റെ സഞ്ചാരാനുഭവം ഒരു യാത്രികന്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കുന്ന ഓർമ്മകളായി നിലനിൽക്കും തീർച്ച…. ഫുക്കറ്റിന്റെ സാംസ്കാരിക മഹത്വം ഫുക്കറ്റിലെ പ്രധാനമതം ബുദ്ധമതമാണ്. വലിയ...Read More
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് തായ്‌ലൻഡ്. ആഘോഷങ്ങളുടെയും ആനന്ദത്തിന്റെയും നാട് എന്നാണ് തായ്‌ലൻഡ് അറിയപ്പെടുന്നത് . പ്രകൃതിയുടെയും സംസ്കാരത്തിന്റെയും മായാജാലം നിറഞ്ഞ ഒരു വിനോദസഞ്ചാര കേന്ദ്രം.ഈ വെക്കേഷന് തായ്‌ലൻഡ് യാത്രാ പ്ലാൻ ചെയ്യുന്നുണ്ടോ? ഏപ്രിൽ മാസത്തിൽ തായ്‌ലൻഡ് സന്ദർശിച്ചാൽ രണ്ടുണ്ട് കാര്യം. കാഴ്ചകളും കാണാം സോങ്രാൻ ഫെസ്റ്റിവല്‍ ആഘോഷിക്കുകയും ചെയ്യാം. തായ്‌ലൻഡിലെ സോങ്രാൻ ഉത്സവത്തെക്കുറിച്ച്കൂടുതൽ അറിഞ്ഞാലോ ?തായ്‌ലൻഡിന്റെ പുതുവത്സര ഉത്സവമാണ് സോങ്രാൻ..! സന്തോഷം, ഐക്യം, പുതുക്കൽ എന്നീ തൃകകങ്ങൾ ചേർന്ന ജലോത്സവം.വേനല്‍ അതിന്റെ പരകോടിയിലെത്തുമ്പോഴാണ്...Read More
വിയറ്റ്നാം അതിശയിപ്പിക്കുന്ന ഒരു രാജ്യമാണ്. ഹോ ചി മിൻ സിറ്റി ഹോ ചി മിന്റെ ജീവിതം ആധുനിക വിയറ്റ്നാമിന്റെ ചരിത്രം കൂടിയാണ്. അമേരിക്കൻ ആക്രമണത്തിനെതിരെ ഹോ ചി മിന്റെ നേതൃത്വത്തിൽ വിയറ്റ്‌നാം ജനത നടത്തിയ വിജയകരമായ സ്വാതന്ത്ര പോരാട്ടം നാം ചെറിയ ക്ലാസ്സുകളിൽ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ടാകും.പോരാട്ടങ്ങളുടെ ഭൂമികയായ ഹോ ചി മിൻ സിറ്റിയിലൂടെ ഒരു യാത്രാ.വാർ മ്യൂസിയം, നോട്രെ ഡാം കത്തീഡ്രൽ ബസിലിക്ക, ബെൻ തൻ മാർക്കറ്റ് എന്നിവയുൾപ്പെടെ നിരവധി അറിയപ്പെടുന്ന ആകർഷണങ്ങൾ സന്ദർശകരെ കാത്ത് ഈ...Read More
ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കാം?എന്തൊക്കെയുണ്ട് കാണാൻ? നമുക്ക് ഒന്ന് നോക്കിയാലോ… ഇന്തോനേഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നാണ് ബാലി . കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി മാത്രം. ലോകത്തേറ്റവുമധികം സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നായി ഇന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ കൊച്ചു ദ്വീപ് മാറിക്കഴിഞ്ഞു . പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെയുള്ള എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവെച്ചിട്ടുണ്ട് ഈ ട്രോപിക്കൽ പറുദീസ. മലയാളികളുടെ ഇഷ്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ഇന്ന് ബാലി മാറിയിരിക്കുന്നു. മെയിൻ ലാൻഡിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്ന ഭൂപ്രകൃതിയായതിനാൽ ഇന്തോനേഷ്യയിലെ മറ്റ്...Read More