ഡിജിയാത്രയെ കുറിച്ച് കേട്ടിട്ടുണ്ടോ? മിനിറ്റുകൾക്കുള്ളിൽ എയർപോർട്ട് Check-In നടത്താൻ സാധിക്കുമോ? ദീർഘമായ എയർപോർട്ട് ക്യൂകൾ, അവസാന നിമിഷത്തിൽ ബോർഡിംഗ് പാസ് തിരയൽ ദൈർഘ്യമേറിയ ചെക്കിങ്ങുകൾ സ്ഥിരമായി വിമാന യാത്ര ചെയ്യുന്നവർക്ക് മടുപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് ഇവയൊക്കെ. ഇതിനൊക്കെ പകരമായി നമ്മുടെ രാജ്യമായ ഇന്ത്യ അവതരിപ്പിച്ച പുതിയ സ്മാർട്ട് സംവിധാനമാണ് ഡിജിയാത്ര. ഇന്ത്യൻ വ്യോമയാത്രയ്ക്ക് ലഭിച്ച ഏറ്റവും വലിയ ടെക് അപ്ഗ്രേഡുകളിൽ ഒന്ന്.സങ്കടകരമായ കാര്യമെന്നാൽ ഡിജി യാത്രയുടെ ഉപയോഗം ഇപ്പോഴും പല യാത്രക്കാരും തിരിച്ചറിയുന്നില്ല എന്നതാണ്. ഡിജിയാത്ര എന്താണ്? ഡിജിയാത്ര...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.