Welcome to Royalsky Holidays
Welcome to Royalsky Holidays

യാത്രയില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍!

അധിക ലഗേജ് വേണ്ട! യാത്ര പോവുമ്പോള്‍ ഒരുപാടു പേര്‍ക്കു സംഭവിക്കുന്ന അബദ്ധമാണ് ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ കൂടെ കൊണ്ടുപോവുകയെന്നത്. വലിയ രണ്ടോ മൂന്നോ ബാഗുകളുമായി നാടുകാണാനിറങ്ങുന്നതിലേറെ മണ്ടത്തരം വേറെയില്ല. കനം കുറഞ്ഞതും എളുപ്പം ഉണങ്ങുന്നതുമായ വസ്ത്രങ്ങള്‍ കരുതുക. പോവുന്ന ഓരോ ദിവസത്തേക്കും ഓരോ ജോഡി വസ്ത്രം വീതം കരുതേണ്ടതില്ല. അത്യാവശ്യം വന്നാല്‍ പോകുന്ന സ്ഥലത്തുനിന്നു വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഈ വസ്ത്രങ്ങള്‍ പിന്നീട് യാത്രയുടെ മനോഹരമായ ഓര്‍മയായി മാറാനും ഇടയുണ്ട്. ബാഗില്‍ ഓരോ സാധനം വയ്ക്കുമ്പോഴും അത്...
Read More

Proceed Booking