+91 98465 71800 info@royalskyholidays.com

Day

April 9, 2024
Culturally rich Vietnam travel
സാംസ്‌കാരികമായി സമ്പന്നമായ വിയറ്റ്‌നാം. ഹോ ചി മിന്‍ സിറ്റി, ഹനോയ് തുടങ്ങിയ നഗരങ്ങള്‍ സഞ്ചാരികള്‍ക്കായി സൗഹാര്‍ദ്ദപരമായ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കി കാത്തിരിക്കുന്നു. സൗത്ത് വിയറ്റ്‌നാമിലാണ് ഹോചിമിന്‍ സിറ്റി. സെന്‍ട്രല്‍ വിയറ്റ്‌നാമിലെ പ്രധാന സ്ഥലങ്ങളാണ് ദനാങ്ങും, ദലാത്തും. നോര്‍ത്ത് വിയറ്റ്‌നാമിലാണ് ഹനോയി സ്ഥിതിചെയ്യുന്നത്. ദനാങ്, ങ്ഹാ ട്രാങ് തുടങ്ങിയ സ്ഥലങ്ങളില്‍ വിമാനത്താവളങ്ങള്‍ തുറന്നതോടെ വിദേശയാത്രികര്‍ ഇവിടേക്ക് കൂടുതല്‍ എത്തി തുടങ്ങി. വിയറ്റ്‌നാമുകാര്‍ പൊതുവെ ഇംഗ്ലീഷ് ഭാഷയോട് വിമുഖത കാണിക്കുന്നവരാണ്. യാത്രക്കാര്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ചുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ചരിത്രയിടങ്ങളോട്...
Read More

Proceed Booking