ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള നാടാണ് മാലിദ്വീപ്. വിനോദസഞ്ചാരികളുടെ പറുദീസ. യാത്രാപ്രേമികളെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന രാജ്യം. അറബികടലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. ബാച്ചിലേഴ്സിനെയും ദമ്പതിമാരെയും മാത്രമല്ല, കുടുംബമായെത്തുന്നവരെയും കുട്ടികളെയുമെല്ലാം ഇവിടുത്തെ കാഴ്ചകള്‍ വരവേല്‍ക്കുന്നതാണ്. രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളില്‍ 230 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. മാലിദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടത്തെ വാട്ടര്‍ സ്‌പോര്‍ട്ട് ആക്ടിവിറ്റികള്‍. ഡൈവിംഗ്, സ്‌നോര്‍ക്കലിംഗ്, തുടങ്ങിയവ ആസ്വദിക്കാം. തദ്ദേശ...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.