ഇന്ത്യക്കാരെ ഹൃദയത്തിലേറ്റുന്ന തായ്‌ലന്‍ഡ്: ഇന്ത്യൻ ടൂറിസ്റ്റുകൾക്കുള്ള വിസ ഇളവ് തായ്‌ലൻഡ് നവംബർ 11 വരെ നീട്ടി! തായ്‌ലന്‍ഡ് എന്നത് ബാങ്കോക്കിന്റെയോ, പട്ടായയുടെയോ അല്ലെങ്കില്‍ ഫി ഫി ദ്വീപുകളുടെ മാത്രം സൗന്ദര്യത്തിന്റെ പേരല്ല. തിളങ്ങുന്ന തെരുവുകള്‍ക്കപ്പുറം, നീല ജലാശയത്തിനുമപ്പുറം അവര്‍ണ്ണനീയമായ ഒരു സൗന്ദര്യത്തിന്റെ മാന്ത്രികതയാണത്. സംഗീതസാന്ദ്രമായ തെരുവുകള്‍ മുതല്‍ ശാന്തമായ ഫൂക്കറ്റ്, കോ സാമുയി ദ്വീപുകള്‍ വരെ വൈവിധ്യമാര്‍ന്ന അനുഭവ ലോകമാണ് തായ്‌ലന്‍ഡ്. രാജ്യത്തെ ഏറ്റവും പ്രശസ്തവും തിരക്കേറിയതുമായ നഗരങ്ങളെക്കൂടാതെ മനോഹരവുമായ ഇടങ്ങളെ വിണ്ടും വീണ്ടു തേടുകയാണ് സഞ്ചാരികള്‍....Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.