യാത്രയെ സ്നേഹിക്കുന്നവർ ഉറ്റു നോക്കുന്ന ചില ഇടങ്ങളുണ്ട്. അവിടത്തെ ഓരോ ചലനങ്ങളും പരിഷ്കാരങ്ങളും ഏറെക്കുറേ സഞ്ചാരികളെ ആവേശഭരിതരാക്കും. അതുപോലൊരു പുത്തൻ പരിഷ്കരണത്തിന് ഒരുങ്ങുകയാണ് തായ്‌ലൻഡ്. Thailand Visa Exemption New Rule 2024 ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനം തായ്ലൻഡ് പ്രഖ്യാപിച്ചു. 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായാണ് തായ്ലൻഡ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.