+91 98465 71800 info@royalskyholidays.com

Day

June 27, 2024
Thailand Schengen visa is coming soon
ഒറ്റവിസയില്‍ കണ്ടു മടങ്ങാം അഞ്ചിലേറെ രാജ്യങ്ങള്‍! ഷെന്‍ഗെന്‍ വിസ രീതിയിലേക്ക് തായ്ലന്‍ഡ് മാറാനുള്ള താല്‍പര്യം അയല്‍രാജ്യങ്ങള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി സ്രേതാ തവിസ് പ്രകടിപ്പിച്ചത് ഏറെ ആവേശത്തോടുകൂടിയാണ് ലോകമമ്പൊടുമുള്ള സഞ്ചാരികള്‍ സ്വീകരിച്ചത്. കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാന്മാര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഈ ആശയത്തിനൊപ്പം സഞ്ചരിക്കുന്നവര്‍. രാജ്യങ്ങള്‍ തമ്മില്‍ പദ്ധതിയുടെ ആദ്യ ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ രാജ്യങ്ങളിലെ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവരും വിനോദ സഞ്ചാരികളും ഏറെ ആകാംക്ഷയോടെയാണ് തായ്ലന്‍ഡ് മുന്നോട്ടു വച്ച നിര്‍ദേശത്തെ കാണുന്നത്. ഷെന്‍ഗെന്‍ രീതിയിലുള്ള...
Read More

Proceed Booking