തമിഴ് സൂപ്പർ സ്റ്റാർ ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുടെ തായ്ലൻഡ് ഡെസ്റ്റിനേഷൻ വെഡിങ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇതുവരെയും ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല. മനോഹര തീരത്ത് വെച്ച് രാജകുമാരിയെ സ്വന്തമാക്കുന്ന രാജകുമാരൻ. മുത്തശ്ശി കഥയിലെ ആ ഭാവന സങ്കല്പം തന്നെയാണ് ആരാധകർ കാത്തിരിക്കുന്ന സൂപ്പർ താരത്തിന്റെ ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെയും ഹൈലൈറ്റ്. തായ്‌ലൻഡിൽ ഒരു ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്! കടലിന്‍റെ തീരത്ത്, തിരമാലകളെ സാക്ഷിയാക്കി, പ്രകൃതിയുടെ പരിലാളനയില്‍ ലളിതമെന്നു തോന്നിക്കുന്ന ഒരു ആഢംബര വിവാഹം. എങ്ങനെയുണ്ടാവും? കൃത്യമായ...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.