ഭൂമിയിൽ മനുഷ്യൻ സ്പർശിക്കാത്ത ഒരിടമുണ്ടോ? ഉണ്ട്, രണ്ടു വലിയ രാജ്യത്തോളം പോന്ന മഞ്ഞുകാട്. വന്യജീവികളും സസ്യങ്ങളും പ്രകൃതിദൃശ്യങ്ങളും കേടുകൂടാതെ അവശേഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശമായ നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ്. മഞ്ഞുമൂടിയ വനമാണ് ഇത്. പേരു സൂചിപ്പിക്കുന്നതു പോലെ ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിലാണ് ഈ മേഖല. 1974ൽ ആണ് ഇവിടെ നാഷണൽ പാർക്ക് സ്ഥാപിക്കപ്പെടുന്നത്. 14 വർഷങ്ങൾക്കു ശേഷം അതിന്റെ ഇപ്പോഴത്തെ വലുപ്പമായ 3.75 ലക്ഷം ചതുരശ്ര മൈലുകളിലേക്ക് വിസ്തൃതി പ്രാപിച്ചു. ലോകത്തെ...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.