മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമായി ഇടുക്കി മലയിടുക്കുകളിലും നീലകുറിഞ്ഞി വസന്തം. ഇടുക്കി പീരുമേട്ടിലെ പരുന്തും പാറയിലും കട്ടപ്പന കല്യാണത്തണ്ട് മലനിരകളിലുമാണ് നീല വസന്തം യാത്ര പ്രേമികളുടെ മനം നിറയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ കുറിഞ്ഞി വസന്തം പടർന്നതോടെ കാഴ്ചക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. തുടക്കത്തിൽ അങ്ങിങ്ങായി ചെറിയ തോതിൽ കണ്ട പൂക്കൾ തുടർച്ചയായ മഴയോടെ വ്യാപിച്ചു. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് പരുന്തും പാറ. അതിന് നേരെ എതിർവശമായാണ് നീലകുറിഞ്ഞി പൂത്തു...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.