+91 98465 71800 info@royalskyholidays.com

Day

September 28, 2024
യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) ലോക ടൂറിസം ദിനത്തിന്റെ പ്രമേയമായി ‘ടൂറിസവും സമാധാനവും’ എന്ന ആശയമാണ് ഈ വര്‍ഷം പ്രഖ്യാപിച്ചത്. നിലവിലെ സംഭവ വികസങ്ങളിൽ രാജ്യങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ സമാധാനവും ധാരണയും വളര്‍ത്തുന്നതിലും അനുരഞ്ജനത്തിനുള്ള സാധ്യതകളെ പിന്തുണയ്ക്കുന്നതിലും വിനോദസഞ്ചാര മേഖലയുടെ സുപ്രധാന പങ്കിനെയാണ് ആശയം അടയാളപ്പെടുത്തുന്നത്. ജോര്‍ജിയയാണ് ഇത്തവണ ലോക ടൂറിസം ദിനത്തിന്റെ ആതിഥേയർ. വിനോദസഞ്ചാരവും സമാധാനവും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഈ വര്‍ഷത്തെ ഇവിടുത്തെ ആഘോഷങ്ങള്‍. ജോര്‍ജിയ ലവ്‌സ് യു യൂറോപ്പിനും...
Read More

Proceed Booking