“Loy Krathong” – Thailand Festival തായ്‌ലൻഡിൽ വെളിച്ചത്തിന്റെ ഉത്സവത്തിന് തിരി തെളിയാൻ സമയമായി. ഇന്ത്യയിലെ ദീപാവലിക്ക് സമാനമാണ് തായ്‌ലൻഡിലെ ലോയ് ക്രാത്തോങ്. “ഫ്ലോട്ടിംഗ് ബാസ്കറ്റ് ഫെസ്റ്റിവൽ” എന്നും ഇതിനെ വിളിക്കുന്നു. ജലദേവതയായ ഫ്രാ മേ ഖോങ്ഖയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ജലാശയങ്ങൾക്ക് സമീപം തായ്‌ലൻഡുകാർ ഒത്തുചേരുന്ന ചടങ്ങാണിത്. ലോയി എന്നാൽ ‘ഫ്ലോട്ട് അഥവാ ഒഴുകുന്ന എന്നാണ് അർത്ഥം ക്രാത്തോങ് എന്നത് പൂക്കളാൽ അലങ്കരിച്ച കൊട്ടയാണ്. ക്രത്തോങ്ങിനെ വെള്ളത്തിലേക്ക് വിടുന്നതിലൂടെ ഉള്ളിലെ ദേഷ്യവും ദൗർഭാഗ്യവും ഉപേക്ഷിക്കുകയാണെന്ന് തായ് ജനത...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.