ഹിമാലയത്തിന്റെ മടിത്തട്ടിൽ പച്ച പുൽമേടുകളും മഞ്ഞു മലകളും നിറഞ്ഞ മനോഹരമായ ഒരു സ്ഥലമാണ് മണാലി. മഞ്ഞുമൂടിയ കൊടുമുടികളും തണുത്ത കാറ്റും സുന്ദരമായ താഴ്‌വരകളും നിറഞ്ഞ ഇവിടം ഒരു സ്വപ്ന ലോകം തന്നെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾക്ക് എന്നും ഓർമിക്കാവുന്ന തരത്തിൽ ഒരു യാത്ര വേണോ? അങ്ങനെയെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലമാണ് മണാലി! എവിടെയൊക്കെ പോകാം? അഡ്വെഞ്ചർ പ്രേമികൾക്കായി -സൊലാങ് വാലി ഇവിടെ നിങ്ങൾക്ക് പാര ഗ്ലൈഡിങ്ങ്, സ്കീയിംഗ്, ATV റൈഡ്, തുടങ്ങിയ നിരവധി അഡ്വെഞ്ചർ ആകർഷണങ്ങൾ കാത്തിരിക്കുന്നു. മഞ്ഞിലും...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.