തായ്‌ലൻഡിലെ ബാങ്കോക്കിന് സമീപമുള്ള ഒരു ചെറുപട്ടണമായ മെക്ലോംഗിലെ റെയിൽവേ മാർക്കറ്റ് സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒരിടമാണ്.പൊതുവെ നാം കാണുന്ന മാർക്കറ്റുകൾക്ക് ഒട്ടും സമാനമല്ല മെക്ലോംഗ്. ഒരു മാർക്കറ്റ്, ഒരു റെയിൽവേ പാതയിലാണെങ്കിൽ എന്ന് സങ്കല്പിച്ചു നോക്കൂ…!ഓരോ മണിക്കൂറിലും ഈ മാർക്കറ്റിന്റെ നടുവിലൂടെ പിളർത്തി ട്രെയിനുകൾ കടന്നു പോകുന്നു! ട്രെയിൻ ട്രാക്കിന്റെ മുകളിൽ പച്ചക്കറികളും മത്സ്യവും പഴങ്ങളും നിരത്തിയിരിക്കുന്ന വേറിട്ടൊരു മാർക്കറ്റ്. ഓരോ മണിക്കൂറിലും ട്രെയിൻ മാർക്കറ്റിന്റെ നടുവിലൂടെ കടന്നുപോകുമ്പോൾ, വെറും ഒരു ചുവടിന്റെ അകലം മാറി മനുഷ്യനും തീവണ്ടിയും...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.