ഓഫീസ് തിരക്കുകൾ നിന്നും ഒരു ബ്രേക്ക് എടുത്ത് ഒരു വെക്കേഷൻ പ്ലാൻ ചെയ്താലോ? ഫാമിലിയുമായും ഫ്രെണ്ട്സുമായും അവധി ആഘോഷിക്കാൻ ഒരടിപൊളി സ്ഥലം ഇങ്ങ് തായ്‌ലൻഡിലുണ്ട്. തായ്‌ലൻഡിലെ ഫി ഫി ദ്വീപുകളിലെ മായാ ബേ… സ്വർണ്ണനിറത്തിലുള്ള മണൽത്തീരവും, നീല തിരമാലകളും, പച്ചപ്പിന്റെ പശ്ചാത്തലവും നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായൊരു ഒരു തീരപ്രദേശം. ലിയോണാർഡോ ഡി കാപ്രിയോയുടെ The Beach എന്ന സിനിമയുടെ അതേ പശ്ചാത്തല തീരം. ഫുക്കറ്റ് തീരത്ത് നിന്ന് ബോട്ടിൽ കയറി തിരമാലകളെ തഴുകി മായാ...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.