മഴക്കാടുകൾ പോലും ലോകത്തിലെ ഏറ്റവും പഴയ ചരിത്രം സൂക്ഷിച്ചിരിക്കുന്നുവെങ്കിൽ ,അവയുടെ നിഴലുകൾക്കിടയിൽ ഇന്നും പറയാത്ത അനേകം രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നു. ഭീമൻ പ്രതിമകൾ നിശ്ശബ്ദതയിൽ പോലും പറയാത്ത കഥകൾ ചൊല്ലുന്നു, മലകൾ കാറ്റിനൊപ്പം പാട്ടുപാടുന്നു, മൃഗങ്ങൾ കണ്ണുകളിൽ ഒളിപ്പിച്ച സൂചനകളിലൂടെ യാത്രക്കാരെ വരവേൽക്കുന്നു.മലേഷ്യ വെറും ഒരു യാത്രാ കേന്ദ്രമല്ല, മറിച്ച് കണ്ടെത്താനുള്ള അത്ഭുതങ്ങളുടെ ഭൂമിയാണ്. പുറം ലോകം കാണുന്നത് കോലാലംപൂരിൻ്റെ സ്റ്റീൽ ടവറുകളും, ലങ്കാവിയുടെ കടലോരങ്ങളും മാത്രം. പക്ഷേ, ആ അലങ്കാര നഗരവീഥികളുടെയും, കടലിന്റെ നീല തിരകളുടെയും പിന്നിൽ...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.