ആദ്യത്തെ വിദേശ യാത്ര പ്ലാൻ ചെയ്യുകയാണോ? എവിടെ പോകുമെന്ന കോൺഫ്യൂഷനാണോ? സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാൻ മനോഹരമായ ഒരിടം അതും ബജറ്റ് ഫ്രണ്ട്‌ലി ഇൻ്റർനാഷണൽ ഡെസ്റ്റിനേഷൻ.എങ്കിൽ ഇതൊക്കെ ചേരുമ്പോൾ എൻ്റെ മനസ്സിൽ ആദ്യം വരുന്ന ഒരു രാജ്യമുണ്ട്. കടൽത്തീരങ്ങൾ മീട്ടുന്ന സംഗീതവും നഗരങ്ങൾ നിറയ്ക്കുന്ന വർണ്ണോത്സവങ്ങളും നിറഞ്ഞ ഒരു നാട്! അതേ തായ്‌ലാൻഡ്! ഒരു തുടക്കക്കാരന്റെ യാത്രാസ്വപ്നങ്ങൾക്ക് ചിറകുനൽകാൻ തായ്‌ലൻഡിനോളം മികച്ചൊരിടം വേറെയില്ല. ആദ്യമായി രാജ്യാതിർത്തി കടക്കുന്ന ഏതൊരു സഞ്ചാരിക്കും മനസ്സുനിറയെ ഓർമ്മകൾ സമ്മാനിക്കാൻ ഈ പുഞ്ചിരിയുടെ...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.