Welcome to Royal Sky Holidays
Welcome to Royal Sky Holidays

Category

Blogs

11
മനസ്സിന് ഇത്തിരി ധൈര്യവും സാഹസികതയും ഒത്തു ചേർന്നൊരാളാണോ നിങ്ങൾ? എങ്കിൽ തായ്‌ലൻഡിലെ ടൈഗർ പാർക്ക് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്? കാട്ടിലെ വമ്പന്മാരായ വരയൻ പുലികൾ വെറുമൊരു മുയൽ കുഞ്ഞിനെ പോലെ പാവത്തന്മാരായി നിൽക്കുന്നത് കണ്ടിട്ടുണ്ടോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതും കൗതുകം ഉണർത്തുന്നതുമാണ് ടൈഗർ പാർക്കിലെ വിശേഷങ്ങൾ. തായ്‌ലൻഡിന്റെ ഹൃദയഭാഗത്ത് പട്ടായയിൽ സ്ഥിതി ചെയ്യുന്ന ടൈഗർ പാർക്ക്, പ്രകൃതിയിലെ ഏറ്റവും ഭീകരന്മാരായ ജീവികളിൽ ഒന്നായ ടൈഗറുകളെ അടുത്തറിയാൻ അവസരം നൽകുന്ന ഒരു അസാധാരണ ഇടമാണ്. 300-ലധികം ടൈഗറുകൾക്ക്...
Read More
11
ലോകത്തിന്റെ സന്തോഷ കേന്ദ്രമാണ് ഭൂട്ടാൻ. ശുദ്ധമായ വായുവും സുന്ദരമായ പ്രകൃതിയും, ആത്മീയ സംസ്‌കാരവും, അതുല്യമായ കാഴ്ചകളും കൊണ്ട്, ഭൂട്ടാന്‍ എന്ന രാജ്യം സന്ദർശകരെ കാത്തിരിപ്പുണ്ട്. കേരളക്കരക്ക് സമാനമായ മനോഹരമായ പ്രകൃതി, സാന്ത്വനമുള്ള അന്തരീക്ഷം, മനോഹരമായ പൈതൃക കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഭൂട്ടാന്റെ സംസ്കാരം ബുദ്ധമത പൈതൃകം നിലനിൽക്കുന്ന നാട്.ഭൂട്ടാനിലെ പ്രധാന മതം ബുദ്ധമതമാണ്. ഇവിടത്തെ ക്ഷേത്രങ്ങള്‍, മനോഹരമായ ബുദ്ധ വിഹാരങ്ങള്‍, വിശുദ്ധമായ മൊണാസ്ട്രികളും അതിന്റെ ഭാഗമാണ്. ഭൂട്ടാന്‍ വളരെയധികം പരിസ്ഥിതി സൗഹൃദ രാജ്യമാണ്. പാരിസ്ഥിതിക സംരക്ഷണത്തിന് ഇവര്‍ സുപ്രധാനത...
Read More
പൊതുവെ വിദേശ യാത്രകളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ വരുന്നത് ചെലവും ദൂരവും ആണ്. പക്ഷേ, കൊച്ചിയിൽ നിന്ന് നേരിട്ട് പറന്നിലറങ്ങി കുറഞ്ഞ ചെലവിൽ ചുറ്റിക്കാണാവുന്ന ഒരു സ്വർഗ്ഗദേശമാണ് മലേഷ്യ.ഒരു പോക്കറ്റ് ഫ്രണ്ട്‌ലി ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ. സൗന്ദര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭൂമികയാണ്‌ ഈ കുഞ്ഞൻ രാജ്യം . സൗഹൃദപരമായ ജനതയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും സമൃദ്ധമായ സംസ്കാരപരമ്പരയും ചേർന്ന ഈ ദേശം, കുടുംബയാത്രക്ക് ആസ്വാദ്യമായ ഇടമാണ്. എന്തുകൊണ്ട് മലേഷ്യ? വിസ വളരെ എളുപ്പത്തിൽ ലഭിക്കും. eVISA സംവിധാനം ഉപയോഗിച്ച്...
Read More
11
തായ്‌ലാൻഡിന്റെ തെക്കൻ ഭാഗത്ത്, ആകാശത്തിന്റെ നീല നിറത്തിൽ പതിഞ്ഞിരിക്കുന്ന ഒരു പ്രകൃതിസൗന്ദര്യപ്രദമായ ദ്വീപാണ് ഫുക്കറ്റ്. ആകർഷകമായ കടൽത്തീരങ്ങളും, മനോഹരമായ തെരുവോരങ്ങളും തായ് സാംസ്കാരിക സമ്പത്തുകളും എല്ലാം ചേർന്ന്, ഇന്ന് ഇവിടം ഒരു ലോകപ്രശസ്ത ടൂറിസ്റ്റ് ഹബ്ബായിരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങൾ ഒരു സഞ്ചാരിയാണെങ്കിൽ ജീവിതത്തിൽ തീർച്ചയായും സഞ്ചരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഫുക്കറ്റിനെ ഉൾപ്പെടുത്തുക. ഫുക്കറ്റിന്റെ സഞ്ചാരാനുഭവം ഒരു യാത്രികന്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കുന്ന ഓർമ്മകളായി നിലനിൽക്കും തീർച്ച…. ഫുക്കറ്റിന്റെ സാംസ്കാരിക മഹത്വം ഫുക്കറ്റിലെ പ്രധാനമതം ബുദ്ധമതമാണ്. വലിയ...
Read More
11
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് തായ്‌ലൻഡ്. ആഘോഷങ്ങളുടെയും ആനന്ദത്തിന്റെയും നാട് എന്നാണ് തായ്‌ലൻഡ് അറിയപ്പെടുന്നത് . പ്രകൃതിയുടെയും സംസ്കാരത്തിന്റെയും മായാജാലം നിറഞ്ഞ ഒരു വിനോദസഞ്ചാര കേന്ദ്രം.ഈ വെക്കേഷന് തായ്‌ലൻഡ് യാത്രാ പ്ലാൻ ചെയ്യുന്നുണ്ടോ? ഏപ്രിൽ മാസത്തിൽ തായ്‌ലൻഡ് സന്ദർശിച്ചാൽ രണ്ടുണ്ട് കാര്യം. കാഴ്ചകളും കാണാം സോങ്രാൻ ഫെസ്റ്റിവല്‍ ആഘോഷിക്കുകയും ചെയ്യാം. തായ്‌ലൻഡിലെ സോങ്രാൻ ഉത്സവത്തെക്കുറിച്ച്കൂടുതൽ അറിഞ്ഞാലോ ?തായ്‌ലൻഡിന്റെ പുതുവത്സര ഉത്സവമാണ് സോങ്രാൻ..! സന്തോഷം, ഐക്യം, പുതുക്കൽ എന്നീ തൃകകങ്ങൾ ചേർന്ന ജലോത്സവം.വേനല്‍ അതിന്റെ പരകോടിയിലെത്തുമ്പോഴാണ്...
Read More
11ha Long Bay Royalsky
വിയറ്റ്നാം അതിശയിപ്പിക്കുന്ന ഒരു രാജ്യമാണ്. ഹോ ചി മിൻ സിറ്റി ഹോ ചി മിന്റെ ജീവിതം ആധുനിക വിയറ്റ്നാമിന്റെ ചരിത്രം കൂടിയാണ്. അമേരിക്കൻ ആക്രമണത്തിനെതിരെ ഹോ ചി മിന്റെ നേതൃത്വത്തിൽ വിയറ്റ്‌നാം ജനത നടത്തിയ വിജയകരമായ സ്വാതന്ത്ര പോരാട്ടം നാം ചെറിയ ക്ലാസ്സുകളിൽ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ടാകും.പോരാട്ടങ്ങളുടെ ഭൂമികയായ ഹോ ചി മിൻ സിറ്റിയിലൂടെ ഒരു യാത്രാ.വാർ മ്യൂസിയം, നോട്രെ ഡാം കത്തീഡ്രൽ ബസിലിക്ക, ബെൻ തൻ മാർക്കറ്റ് എന്നിവയുൾപ്പെടെ നിരവധി അറിയപ്പെടുന്ന ആകർഷണങ്ങൾ സന്ദർശകരെ കാത്ത് ഈ...
Read More
11Bali
ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കാം?എന്തൊക്കെയുണ്ട് കാണാൻ? നമുക്ക് ഒന്ന് നോക്കിയാലോ… ഇന്തോനേഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നാണ് ബാലി . കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി മാത്രം. ലോകത്തേറ്റവുമധികം സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നായി ഇന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ കൊച്ചു ദ്വീപ് മാറിക്കഴിഞ്ഞു . പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെയുള്ള എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവെച്ചിട്ടുണ്ട് ഈ ട്രോപിക്കൽ പറുദീസ. മലയാളികളുടെ ഇഷ്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ഇന്ന് ബാലി മാറിയിരിക്കുന്നു. മെയിൻ ലാൻഡിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്ന ഭൂപ്രകൃതിയായതിനാൽ ഇന്തോനേഷ്യയിലെ മറ്റ്...
Read More
11Loy Krathong Thailand Festival
“Loy Krathong” – Thailand Festival തായ്‌ലൻഡിൽ വെളിച്ചത്തിന്റെ ഉത്സവത്തിന് തിരി തെളിയാൻ സമയമായി. ഇന്ത്യയിലെ ദീപാവലിക്ക് സമാനമാണ് തായ്‌ലൻഡിലെ ലോയ് ക്രാത്തോങ്. “ഫ്ലോട്ടിംഗ് ബാസ്കറ്റ് ഫെസ്റ്റിവൽ” എന്നും ഇതിനെ വിളിക്കുന്നു. ജലദേവതയായ ഫ്രാ മേ ഖോങ്ഖയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ജലാശയങ്ങൾക്ക് സമീപം തായ്‌ലൻഡുകാർ ഒത്തുചേരുന്ന ചടങ്ങാണിത്. ലോയി എന്നാൽ ‘ഫ്ലോട്ട് അഥവാ ഒഴുകുന്ന എന്നാണ് അർത്ഥം ക്രാത്തോങ് എന്നത് പൂക്കളാൽ അലങ്കരിച്ച കൊട്ടയാണ്. ക്രത്തോങ്ങിനെ വെള്ളത്തിലേക്ക് വിടുന്നതിലൂടെ ഉള്ളിലെ ദേഷ്യവും ദൗർഭാഗ്യവും ഉപേക്ഷിക്കുകയാണെന്ന് തായ്‌ ജനത...
Read More
11Mysore Dussehra festival - Main Tourist attraction in India
ദസറ ഇന്ത്യയിലുടനീളം നിരവധി രീതികളിൽ ആഘോഷിക്കപ്പെടുന്നു. ഓരോ പ്രദേശത്തിനും അതിൻ്റേതായ പ്രത്യേക പാരമ്പര്യങ്ങളുണ്ട്. കർണാടകയിലെ മൈസൂരിൽ, ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം തെരുവുകളിലൂടെ കൊണ്ടുപോകുന്ന ആനകളുടെ വലിയ ഘോഷയാത്രയോടെയാണ് ആഘോഷിക്കുന്നത്. വർണങ്ങളുടെയും പ്രകാശത്തിന്റെയും ആഘോഷമാണ് ദസറ. മൈസൂരു കൊട്ടാരം ദീപാലങ്കാരത്തിൽ തിളങ്ങി നിൽക്കുന്ന കാഴ്ച കാണാൻ നാനാഭാ​ഗങ്ങളിൽ നിന്നുമാണ് ആളുകൾ എത്തുന്നത്. രാജകൊട്ടാരങ്ങളുടെ നഗരമായ മൈസൂരിൽ 10 ദിവസം ആഘോഷിക്കുന്ന ദസറ നഗരത്തിന്റെ രാജകീയ പൈതൃകത്തിന്റെ മഹത്വം വിളിച്ചോതുന്നു. വിശ്വാസമനുസരിച്ച്, മഹിഷാസുരനെ വധിച്ച ചാമുണ്ഡേശ്വരി ദേവിയുടെ വിജയവും തിന്മയുടെ...
Read More
11What is Last-chance tourism
കാലാവസ്ഥാ വ്യതിയാനം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും മാറ്റിമറിക്കുന്ന അവസ്ഥയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്കുള്ളിൽ നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ കാണാൻ ആഗ്രഹിച്ച ചില സ്ഥലങ്ങൾ അപ്രത്യക്ഷമാകും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അതെ. പ്രകൃതിദത്ത അത്ഭുതങ്ങൾ സന്ദർശിക്കാൻ സഞ്ചാരികൾ തിരക്കുകൂട്ടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. എപ്പോൾ വേണമെങ്കിലും ഇല്ലാതായേക്കാവുന്ന അത്തരം ബക്കറ്റ് ലിസ്റ്റ് ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്കാണ് ലാസ്റ്റ് ചാൻസ് ടൂറിസം എന്ന സങ്കൽപ്പം. സോഷ്യൽ മീഡിയ ഹൈപ് ആണ് ഇത് നിർണ്ണയിക്കുന്നത്. ഈ ആശയം നിരവധി...
Read More
1 2 3 6