+91 98465 71800 info@royalskyholidays.com

Category

Blogs

Thailand Food Tour Travel with Your Taste Buds
ഭക്ഷണം കഴിക്കാനായി മാത്രം ഒരു രാജ്യത്തേക്ക് ടൂർ പോകാൻ അവസരം ലഭിച്ചാൽ നിങ്ങൾ ഏത് രാജ്യത്തേക്കാണ് പോകുക? ഫ്രാൻസ്? മെക്സികോ? തുർക്കി? പക്ഷെ എന്റെ മനസ്സിൽ ആദ്യം കടന്നു വരുന്നത് തായ്‌ലൻഡ് എന്ന രാജ്യമാണ്. കാണാൻ കാഴ്ചകൾ മാത്രമല്ല കഴിക്കാൻ ഒരുപാട് വിഭവങ്ങളും തായ്‌ലൻഡ് യാത്രയിൽ നിങ്ങളെ കാത്തിരിപ്പുണ്ട്. സ്വാദിഷ്ടമായ രുചിക്കൂട്ടുകൾ കൊണ്ടും ഭക്ഷണ വൈവിദ്ധ്യം കൊണ്ടും ആഗോള പാചക മേഖലയിൽ തങ്ങളുടേതായ ഒരു സ്ഥാനം തായ് രുചികൾ നേടിയിട്ടുണ്ട്. ഫുഡ് ടൂറിസത്തിന് ലോക പ്രശസ്തമായ ഒരു...
Read More
കടലിന്റെ തഴുകലോടെ തുടങ്ങുന്ന കായാക്കിംഗ്… ഇരുണ്ട ഗുഹകളിലൂടെ പതുക്കെ നീങ്ങുമ്പോൾ, ഓരോ ചുവട്ടിലും പ്രകൃതിയുടെ മായാജാലം തുറക്കുന്നു. കരിമ്പാറാക്കൊടികളിനപ്പുറത്ത് കാത്തിരിക്കുന്നത് സ്വപ്നാതീതമായ മായികലോകം! നീലകടലിൽ ചിതറി കിടക്കുന്ന കൂറ്റൻ പാറകെട്ടുകൾ. പതിനായിരം വർഷങ്ങൾ കൊണ്ട് തിരമാലകളും കടൽ കാറ്റും രൂപപ്പെടുത്തിയ ശിലാപാതകൾ. പറഞ്ഞു വരുന്നത് തായ്‌ലൻഡിലെ ജെയിംസ് ബോണ്ട്‌ ദ്വീപുകളിലെ അത്ഭുതഗുഹകളെ കുറിച്ചാണ്. ഗുഹയുടെ അഗ്ര ഭാഗങ്ങളിൽ നിന്ന് ഭൂമിയിലേക്ക് നീളുന്ന ശിലാരൂപങ്ങൾ. അകത്തു കടന്നതും മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചതുപോലെ.ശിലകൾക്കും തിരകൾക്കും ഇടയിലൂടെ അതിവേഗം സഞ്ചരിക്കുന്ന ചെറു...
Read More
phukot-gallery-1
ഫുക്കറ്റ്… ഈ പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആദ്യം തെളിയുന്നത് തിരമാലകൾ മുത്തമിടുന്ന മനോഹരമായ കടൽത്തീരങ്ങളും, നീലക്കടലിന്റെ ഹൃദയത്തിൽ തിളങ്ങുന്ന മരതക തുരുത്തുകളോ ആവാം. എന്നാൽ ഈ മനോഹരമായ ദ്വീപിന്റെ ആഴങ്ങളിൽ, കടൽ കടന്നെത്തിയ വ്യാപാരികളും ബുദ്ധ സന്യാസിമാരും നെയ്തെടുത്ത സമ്പന്നമായ ഒരു ചരിത്രം കിടക്കുന്നുണ്ട്. ഇന്ത്യയുമായും ചൈനയുമായും ആഴമേറിയ ബന്ധം പങ്കിടുന്ന ഈ ഭൂതകാലം, ഫുക്കറ്റിനെ കേവലം ഒരു വിനോദസഞ്ചാര കേന്ദ്രത്തിനപ്പുറം, സംസ്കാരങ്ങളുടെ സംഗമഭൂമിയാക്കി മാറ്റുന്നു. ഈ ദേശത്തിന്റെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ്. പ്രാചീന...
Read More
ഓഫീസ് തിരക്കുകൾ നിന്നും ഒരു ബ്രേക്ക്‌ എടുത്ത് ഒരു വെക്കേഷൻ പ്ലാൻ ചെയ്താലോ? ഫാമിലിയുമായും ഫ്രെണ്ട്സുമായും അവധി ആഘോഷിക്കാൻ ഒരടിപൊളി സ്ഥലം ഇങ്ങ് തായ്‌ലൻഡിലുണ്ട്. തായ്‌ലൻഡിലെ ഫി ഫി ദ്വീപുകളിലെ മായാ ബേ… സ്വർണ്ണനിറത്തിലുള്ള മണൽത്തീരവും, നീല തിരമാലകളും, പച്ചപ്പിന്റെ പശ്ചാത്തലവും നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായൊരു ഒരു തീരപ്രദേശം. ലിയോണാർഡോ ഡി കാപ്രിയോയുടെ The Beach എന്ന സിനിമയുടെ അതേ പശ്ചാത്തല തീരം. ഫുക്കറ്റ് തീരത്ത് നിന്ന് ബോട്ടിൽ കയറി തിരമാലകളെ തഴുകി മായാ...
Read More
Phi Phi Island
Phi Phi Island എന്ന് കേട്ടിട്ടില്ലേ? പേരുകേൾക്കുമ്പോൾ ചിലപ്പോൾ പുതുമ തോന്നാം! പക്ഷെ നിരവധി സിനിമകളിലും ഇൻസ്റ്റാഗ്രാം റീലുകളിലും നിങ്ങൾ കണ്ടിരിക്കാൻ ചാൻസുള്ള സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലെ തന്നെ ഏറ്റവും ബ്യൂട്ടിഫുൾ ബീച്ച് ഡെസ്റ്റിനേഷൻ. നെടുനീളൻ വെള്ളമണൽ തീരങ്ങളും നീലക്കടലിൽ പച്ചപ്പണിഞ്ഞ കൂറ്റൻ പാറക്കൂട്ടങ്ങളും സീക്രെട് ഗുഹകളും നിറഞ്ഞ ബീച്ച് പറുദീസ. നിങ്ങൾക്ക് Snorkeling ആണോ ഇഷ്ടം? അതോ സ്കൂബ ഡൈവിങ്ങോ? ഇനി Sunset ഫോട്ടോഗ്രഫിക്കാണോ നിങ്ങൾ ഇവിടെ വരെവന്നത്? Phi Phi Island ൽ എത്തിയാൽ...
Read More
singapore-4
ആധുനികതയും സാംസ്കാരിക വൈവിധ്യവും ഒന്നിച്ച് ചേരുന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യത്തിലേക്ക് ഒരു യാത്ര പോയാലോ?ആകാശഗോപുരങ്ങൾ, ഹരിതാഭമായ പാർക്കുകൾ, രുചികരമായ വിഭവങ്ങൾ, ചരിത്രവും പാരമ്പര്യവും നിറഞ്ഞ തെരുവുകൾ—സിംഗപ്പൂർ ഒരു യാത്രികന്റെ സ്വപ്ന ലക്ഷ്യസ്ഥാനമാണ്. നഗര ഹൃദയത്തിൽ നിന്നും തന്നെ തുടങ്ങാം – ലോകത്തിലെ ഏത് വികസിത നഗരങ്ങളോളം കിടപിടിക്കുന്ന ഒന്നാണ് സിംഗപ്പൂർ സിറ്റി.ഗഗനചുംബികളായ കെട്ടിടങ്ങൾ മാത്രം അല്ല, ഓരോ കോണിലും അവിസ്മരണീയമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ഹൈടെക് ആകർഷണങ്ങളാൽ നിറഞ്ഞ Marina Bay Sands, ലോകപ്രശസ്തമായ Gardens by...
Read More
“ I want Dubai to be a place where everybody from all over the world meets each other.” – Mohammed bin Rashid Al Maktom ” ലോകത്തിലെ നാനാഭാഗത്തുനിന്നുമുള്ള ആളുകൾ ഒരുമിച്ച് കൂടുന്ന ഇടമായി ദുബായ് നഗരം മാറണം.” ദുബായ് നഗരത്തെക്കുറിച്ച് UAE ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വാക്കുകളാണിവ. ദുബായിലേക്ക് ഒരു സ്വപ്ന യാത്ര ,യാത്രകളെ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും ആഗ്രഹമാണ്. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും...
Read More
തായ്‌ലൻഡിലെ ബാങ്കോക്കിന് സമീപമുള്ള ഒരു ചെറുപട്ടണമായ മെക്ലോംഗിലെ റെയിൽവേ മാർക്കറ്റ് സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഒരിടമാണ്.പൊതുവെ നാം കാണുന്ന മാർക്കറ്റുകൾക്ക് ഒട്ടും സമാനമല്ല മെക്ലോംഗ്. ഒരു മാർക്കറ്റ്, ഒരു റെയിൽവേ പാതയിലാണെങ്കിൽ എന്ന് സങ്കല്പിച്ചു നോക്കൂ…!ഓരോ മണിക്കൂറിലും ഈ മാർക്കറ്റിന്റെ നടുവിലൂടെ പിളർത്തി ട്രെയിനുകൾ കടന്നു പോകുന്നു! ട്രെയിൻ ട്രാക്കിന്റെ മുകളിൽ പച്ചക്കറികളും മത്സ്യവും പഴങ്ങളും നിരത്തിയിരിക്കുന്ന വേറിട്ടൊരു മാർക്കറ്റ്. ഓരോ മണിക്കൂറിലും ട്രെയിൻ മാർക്കറ്റിന്റെ നടുവിലൂടെ കടന്നുപോകുമ്പോൾ, വെറും ഒരു ചുവടിന്റെ അകലം മാറി മനുഷ്യനും തീവണ്ടിയും...
Read More
ഹിമാലയത്തിന്റെ മടിത്തട്ടിൽ പച്ച പുൽമേടുകളും മഞ്ഞു മലകളും നിറഞ്ഞ മനോഹരമായ ഒരു സ്ഥലമാണ് മണാലി. മഞ്ഞുമൂടിയ കൊടുമുടികളും തണുത്ത കാറ്റും സുന്ദരമായ താഴ്‌വരകളും നിറഞ്ഞ ഇവിടം ഒരു സ്വപ്ന ലോകം തന്നെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾക്ക് എന്നും ഓർമിക്കാവുന്ന തരത്തിൽ ഒരു യാത്ര വേണോ? അങ്ങനെയെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലമാണ് മണാലി! എവിടെയൊക്കെ പോകാം? അഡ്വെഞ്ചർ പ്രേമികൾക്കായി -സൊലാങ് വാലി ഇവിടെ നിങ്ങൾക്ക് പാര ഗ്ലൈഡിങ്ങ്, സ്കീയിംഗ്, ATV റൈഡ്, തുടങ്ങിയ നിരവധി അഡ്വെഞ്ചർ ആകർഷണങ്ങൾ കാത്തിരിക്കുന്നു. മഞ്ഞിലും...
Read More
മനസ്സിന് ഇത്തിരി ധൈര്യവും സാഹസികതയും ഒത്തു ചേർന്നൊരാളാണോ നിങ്ങൾ? എങ്കിൽ തായ്‌ലൻഡിലെ ടൈഗർ പാർക്ക് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്? കാട്ടിലെ വമ്പന്മാരായ വരയൻ പുലികൾ വെറുമൊരു മുയൽ കുഞ്ഞിനെ പോലെ പാവത്തന്മാരായി നിൽക്കുന്നത് കണ്ടിട്ടുണ്ടോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതും കൗതുകം ഉണർത്തുന്നതുമാണ് ടൈഗർ പാർക്കിലെ വിശേഷങ്ങൾ. തായ്‌ലൻഡിന്റെ ഹൃദയഭാഗത്ത് പട്ടായയിൽ സ്ഥിതി ചെയ്യുന്ന ടൈഗർ പാർക്ക്, പ്രകൃതിയിലെ ഏറ്റവും ഭീകരന്മാരായ ജീവികളിൽ ഒന്നായ ടൈഗറുകളെ അടുത്തറിയാൻ അവസരം നൽകുന്ന ഒരു അസാധാരണ ഇടമാണ്. 300-ലധികം ടൈഗറുകൾക്ക്...
Read More
1 2 3 4 5 9

Proceed Booking