വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ എയര്‍ലൈന്‍സ്. യുഎഇ-യില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സെക്ടറുകളില്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷം സീറ്റുകളിലാണ് കമ്പനി ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 129 ദിര്‍ഹം നിരക്കില്‍ 5 ലക്ഷം വിമാന ടിക്കറ്റുകളാണ് നൽകുന്നത്. നേരിട്ട് നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരം ഒരുക്കുകയാണെന്ന് എയര്‍ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന് മുന്‍പ് ആദ്യം ബുക്ക് ചെയ്യുന്ന അഞ്ച് ലക്ഷം ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ്...Read More
യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) ലോക ടൂറിസം ദിനത്തിന്റെ പ്രമേയമായി ‘ടൂറിസവും സമാധാനവും’ എന്ന ആശയമാണ് ഈ വര്‍ഷം പ്രഖ്യാപിച്ചത്. നിലവിലെ സംഭവ വികസങ്ങളിൽ രാജ്യങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ സമാധാനവും ധാരണയും വളര്‍ത്തുന്നതിലും അനുരഞ്ജനത്തിനുള്ള സാധ്യതകളെ പിന്തുണയ്ക്കുന്നതിലും വിനോദസഞ്ചാര മേഖലയുടെ സുപ്രധാന പങ്കിനെയാണ് ആശയം അടയാളപ്പെടുത്തുന്നത്. ജോര്‍ജിയയാണ് ഇത്തവണ ലോക ടൂറിസം ദിനത്തിന്റെ ആതിഥേയർ. വിനോദസഞ്ചാരവും സമാധാനവും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഈ വര്‍ഷത്തെ ഇവിടുത്തെ ആഘോഷങ്ങള്‍. ജോര്‍ജിയ ലവ്‌സ് യു യൂറോപ്പിനും...Read More
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി തായ്‌ലന്‍ഡ് ടൂറിസം ടാക്‌സ് നടപ്പാക്കുന്നു. 300 ബാത് അഥവാ 750 രൂപയാണ് ടൂറിസം ടാക്‌സ് ആയി ഈടാക്കുക. വ്യോമമാര്‍ഗത്തില്‍ എത്തുന്ന സന്ദര്‍ശകരില്‍ നിന്ന് 300 ബാത് (750 ഇന്ത്യന്‍ രൂപ) ആയിരിക്കും നികുതിയായി ഈടാക്കുക. റോഡ് മാര്‍ഗവും കടല്‍മാര്‍ഗവും എത്തുന്നവരില്‍ നിന്ന് 150 ബാത് (380 ഇന്ത്യന്‍ രൂപ) ആയിരിക്കും ഈടാക്കുക. അതേസമയം രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളെ ഈ നികുതിയില്‍...Read More
ഡിസംബർ 1 മുതൽ, ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ വിസ ഒഴിവാക്കിയ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കുമായി തായ്‌ലൻഡ് ഒരു ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം ആരംഭിക്കുന്നു. തായ്‌ലൻഡിനെ പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി നിലനിറുത്തിക്കൊണ്ട് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും സന്ദർശകരുടെ ട്രാക്കിംഗ് കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനും ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമാണ് ഈ പുതിയ സംവിധാനം. സിംഗപ്പൂർ ഉൾപ്പെടെ – ലാൻഡ് ഓഫ് സ്‌മൈൽസിലേക്ക് വിസ രഹിത പ്രവേശനം ആസ്വദിക്കുന്ന 93 രാജ്യങ്ങളിലെ പൗരന്മാർ അവരുടെ യാത്രയ്ക്ക്...Read More
ഒരു ഗ്രൂപ്പ് ടൂറിൽ ചേരുക എന്നതിനർത്ഥം ലോകമെമ്പാടുമുള്ള സഹയാത്രികരുമായി ബന്ധപ്പെട്ടുകൊണ്ട് നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്ക് വികസിപ്പിക്കുക എന്നാണ്. റോയൽ സ്കൈ ഹോളിഡെയ്‌സും ഹാരിസ് അമീർ അലി എന്ന യാത്ര പ്രിയനും കഴിഞ്ഞ 25 വർഷത്തിലധികമായി അതിന്റെ മുൻ നിരയിൽ പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങളിലെ വിശ്വാസ്യതയും വ്യത്യസ്തതയും കൊണ്ടാണ് റോയൽ സ്കൈ ഹോളിഡെയ്‌സിന് തായ്‌ലൻഡ്, ഗോവ ഇടങ്ങളെ പ്രധാന ഫാമിലി ഡെസ്റ്റിനേഷൻ ആക്കാൻ സാധിച്ചതും. വിദഗ്‌ദ്ധ മാർഗനിർദേശവും സാംസ്‌കാരിക ഇമ്മേഴ്‌ഷനും മുതൽ ചെലവ് ലാഭിക്കലും ബിൽറ്റ്-ഇൻ സോഷ്യൽ നെറ്റ്‌വർക്കുകളും വരെ...Read More
വയനാടും കരകയറുന്നു: ഹോട്ടല്‍ ബുക്കിംഗ് കൂടി.. ഓണാഘോഷങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ യാത്ര ബുക്കിങ് ഉയര്‍ത്തി മലയാളികള്‍. ഓണാവധി ദിവസങ്ങളില്‍ റോയല്‍ സ്‌കൈ ഹോളിഡെയ്‌സിനൊപ്പം യാത്രചെയ്യാന്‍ പ്ലാനിട്ടവര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. യാത്രയ്ക്കിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും അപകടസാധ്യതകളും ഒഴിവാക്കാനായാണ് കൂടുതല്‍പേരും ട്രാവല്‍ ഏജന്‍സികളെ സമീപിക്കുന്നത്. യുവാക്കള്‍ക്ക് പ്രിയം തായ്‌ലന്‍ഡും ഗോവയും! യുവാക്കളില്‍ കൂടുതല്‍ പേര്‍ ഓണത്തിന് തിരഞ്ഞെടുത്ത പ്രിയ ഡെസ്റ്റിനേഷന്‍സ് ആണ് ഗോവയും തായ്‌ലന്‍ഡും. ആഭ്യന്തര ടൂര്‍ ചെലവില്‍ വിദേശ യാത്ര സാധ്യമാകുന്ന സാഹചര്യത്തില്‍ വിദേശ യാത്രകളോടാണ് മലയാളികള്‍ക്ക്...Read More
തായ്‌ലൻഡ് സന്ദർശിക്കാൻ എല്ലാവർക്കും അവരുടേതായ കാരണങ്ങളുണ്ടാകുമെങ്കിലും, എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം തായ് ഭക്ഷണമാണ്! തായ് റെസ്റ്റോറൻ്റുകൾ എല്ലായിടത്തും തുറന്നിട്ടുണ്ട് – പടിഞ്ഞാറ് കാനഡ മുതൽ കിഴക്ക് ഇന്ത്യ വരെ, എന്നാൽ ആധികാരിക രുചി മറ്റൊരിടത്ത് കണ്ടെത്താൻ കഴിയുക പ്രയാസമാണ്. ഈ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തുടനീളം യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് നഷ്‌ടപ്പെടുത്താൻ കഴിയാത്ത സവിശേഷ വിഭവങ്ങളുണ്ട്. തെരുവോരത്തെ കടകളിൽ നിന്നോ ഫ്ലോട്ടിംഗ് മാർക്കറ്റിൽ നിന്നോ നാട്ടുകാരുടെ വീട്ടിൽ നിന്നോ ആകട്ടെ. രുചി അറിയാൻ മടിക്കരുത്. തോമിയം...Read More
യൂറോപ്പിന്‍റെ ഗ്രാമീണ സൗന്ദര്യം ലോകത്തിനു മുന്നിൽ അത്ഭുതമാക്കിയ ലിച്ചെൻസ്റ്റൈൻ. കേവലം 25 കിലോമീറ്റര്‍ നീളവും ആറ് കിലോമീറ്റര്‍ വീതിയിലുമായി ആല്‍പ്‌സ് പര്‍വതനിരയ്ക്കിടയില്‍ മാത്രമായി ഒതുങ്ങുന്ന യൂറോപ്പിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കുഞ്ഞൻ രാജ്യം. യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യത്തിന് സ്വന്തം പട്ടാളമില്ല. കറൻസിയില്ല എന്തിന് സ്വന്തമായി ഭാഷ പോലുമില്ല. രാജ്യത്തിന്റെ ആകെ വിസ്തീര്‍ണ്ണം വെറും 62 ചതുരശ്രകിലോമീറ്ററാണ്. മുപ്പത്തി എണ്ണായിരത്തോളമാണ് ഏകദേശ ജനസംഖ്യ. അതിൽ 70 ശതമാനത്തിൽ അധികവും കുടിയേറ്റക്കാരാണ്. വിശുദ്ധ റോമാ...Read More
എല്ലാവർക്കും വേണം ഒരു ട്രാവല്‍ ഫണ്ട്. മാസം 1000 രൂപ മാറ്റിവച്ചാല്‍ പോലും അത് സ്വപ്ന യാത്രയ്ക്കുള്ള വലിയൊരു സഹായകമാകും. ആ ഒരു കരുതലിലൂടെ ചെറിയ വരുമാനക്കാർക്കും ഇഷ്ട സ്ഥലങ്ങളിലേക്ക് യാത്ര പോകാം. അതിനു ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. സീസൺ യാത്ര ഒഴിവാക്കാം.. എല്ലാ യാത്രയ്ക്കും ചില സീസണുകള്‍ ഉണ്ട്. ഈ സീസണില്‍ യാത്ര ചെയ്താല്‍ ചെലവ് കൂടുമെന്ന കാര്യം ഉറപ്പാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളിലാണ് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍...Read More
റോയൽ സ്കൈ ഹോളിഡേയ്സ് ഫ്രീഡം ഓഫർ! സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നിരവധി ഓഫറുകൾ വന്നുകഴിഞ്ഞു. ഷോപ്പിങ്, യാത്ര, താമസം, ടിക്കറ്റ് എന്നിങ്ങനെ എല്ലാ മേഖലയിലും കിടിലൻ ഓഫറുകളാണ് പുറത്ത് വന്നിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റോയൽ സ്കൈ ഹോളിഡെയ്സും ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്കായി പ്രത്യേക ഓഫര്‍ നല്‍കുന്നു. വരും മാസങ്ങളിലെ ട്രാവൽ വിത്ത് ഹാരീസ് അമീറലി ടൂർ പാക്കേജുകളിൽ ആണ് 10% ഫ്രീഡം സെയിൽ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റിൽ ടൂർ ബുക്ക് ചെയ്യുന്ന കസ്റ്റമേഴ്സിനാണ് ഓഫർ ലഭ്യമാകുക....Read More