ജനുവരിയില്‍ ശ്രീലങ്കയിലെ വിനോദസഞ്ചാരമേഖല നേടിയത് കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ 122 ശതമാനം വളര്‍ച്ചയെന്നാണ് ധനകാര്യ സഹമന്ത്രി രഞ്ജിത് സിയമ്പലപിതി അറിയിച്ചത്. അല്ലെങ്കിലും നമ്മള്‍ കരുതുന്നതിലും അപ്പുറമാണല്ലോ ശ്രീലങ്ക. സാഹസികരുടെ സ്വപ്‌ന ഭൂമി. കൊച്ചിയില്‍ നിന്നും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഇടം. കുറഞ്ഞ സമയത്തിനുള്ളില്‍ പറന്നിറങ്ങാം. മരതകദ്വീപിന്റെ വശ്യതയാര്‍ന്ന സൗന്ദര്യം, ആയിരത്തോളം വര്‍ഷം പഴക്കമുള്ള ബുദ്ധമത ക്ഷേത്രങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ ആസ്വാദനക്കാഴ്ചകള്‍ നിരവധിയുണ്ട്. റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങള്‍ മറുവശത്ത്. ഹെറിറ്റേജ് ടൂര്‍, വൈല്‍ഡ് സഫാരി തുടങ്ങി...Read More
When you book with an account, you will be able to track your payment status, track the confirmation and you can also rate the tour after you finished the tour.