+91 98465 71800 info@royalskyholidays.com

By

user
Sri Lanka
ജനുവരിയില്‍ ശ്രീലങ്കയിലെ വിനോദസഞ്ചാരമേഖല നേടിയത് കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ 122 ശതമാനം വളര്‍ച്ചയെന്നാണ് ധനകാര്യ സഹമന്ത്രി രഞ്ജിത് സിയമ്പലപിതി അറിയിച്ചത്. അല്ലെങ്കിലും നമ്മള്‍ കരുതുന്നതിലും അപ്പുറമാണല്ലോ ശ്രീലങ്ക. സാഹസികരുടെ സ്വപ്‌ന ഭൂമി. കൊച്ചിയില്‍ നിന്നും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഇടം. കുറഞ്ഞ സമയത്തിനുള്ളില്‍ പറന്നിറങ്ങാം. മരതകദ്വീപിന്റെ വശ്യതയാര്‍ന്ന സൗന്ദര്യം, ആയിരത്തോളം വര്‍ഷം പഴക്കമുള്ള ബുദ്ധമത ക്ഷേത്രങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ ആസ്വാദനക്കാഴ്ചകള്‍ നിരവധിയുണ്ട്. റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങള്‍ മറുവശത്ത്. ഹെറിറ്റേജ് ടൂര്‍, വൈല്‍ഡ് സഫാരി തുടങ്ങി...
Read More
Solo_Trip_image2
ഒറ്റയ്‌ക്കൊരു യാത്ര സ്വപ്‌നം കാണാത്ത പെണ്ണുങ്ങളുണ്ടോ? മഴയും വെയിലും കൊണ്ട്, കാടും മലയും കയറി ഒരു സ്വപ്‌ന യാത്ര. ഏറെ കൊതിച്ചിട്ടും ഒരിക്കലും നടക്കില്ലെന്ന തോന്നലില്‍ ആഗ്രഹം മനസ്സില്‍ കുഴിച്ചിട്ട കുറെ പെണ്ണുങ്ങളുണ്ട്. സാമൂഹിക വ്യവസ്ഥിതിയും, സുരക്ഷ പ്രശ്‌നവും തുടങ്ങി കാരണങ്ങള്‍ പലതാകാം പലരെയും പിന്നോട്ടു വലിക്കുന്നത്. എന്നാല്‍ നമുക്കതൊന്ന് പൊളിച്ചെഴുതിയാലോ?
Read More
ഇന്ത്യയില്‍ നിന്നും വളരെ കുറഞ്ഞ ചെലവില്‍ പോകാന്‍ കഴിയുന്ന രാജ്യമാണ് മലേഷ്യ. കേരളത്തില്‍ നിന്നും ഏകദേശം അഞ്ചുമണിക്കൂറില്‍ താഴെ സമയം കൊണ്ട് എത്തിചേരാം. മലേഷ്യയുടെ ഹൃദയഭൂമിയായ കോലാലംപൂരിലും കാഴ്ചകള്‍ നിരവധിയാണ്. കോലാലംപൂര്‍ ടവര്‍, ട്വിന്‍ ടവര്‍, പെട്രോണസ് ടവര്‍ തുടങ്ങിയ വിസ്മയകാഴ്ചകള്‍ ഈ തലസ്ഥാന നഗരിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. കോലാലംപൂരില്‍ നിന്നും 58 കി.മീ അകലെ ആണ് ജന്റിങ് ഹൈലാന്‍ഡ്‌സ്. കേബിള്‍ കാറുകളാണ് അവിടത്തെ പ്രധാന ആകര്‍ഷണീയത. 120 ദശലക്ഷം പഴക്കമുള്ള മഴക്കാടിനു മുകളിലൂടെ ഒരു സ്വപ്‌ന...
Read More
Canton-Fair-2024 - China
Canton Fair 2024 China Import and Export Fair, is a trade fair held in the spring and autumn seasons each year since the spring of 1957 in Canton, Guangdong, China. It is the oldest, largest, and the most representative trade fair in China.
Read More
1 2 3

Proceed Booking