+91 98465 71800 info@royalskyholidays.com

Day

March 29, 2024
Bali-temple-package
യാത്രകളെ സ്‌നേഹിക്കുന്ന ആരും ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന ചെറു ദ്വീപുണ്ട്. ദൈവങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ബാലി. പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് എന്ന യാത്ര വിവരണത്തിലൂടെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ സുന്ദരഭൂമി. ചിത്രങ്ങളിലൂടെ പരിചയിച്ച ഇവിടുത്തെ സ്ഥലങ്ങള്‍ നേരിട്ടറിയണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളം. പ്രകൃതി സൗന്ദര്യം മാത്രമല്ല ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സമ്പന്നമായ സംസ്‌കാരവും,വ്യത്യസ്തമായ രുചികളും നിഷ്‌കളങ്കമായ പെരുമാറ്റവുമൊക്കെ ബാലിയുടെ പ്രത്യേകതയാണ്. ഹൈന്ദവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്ന ജനത. കടലും മലയും...
Read More

Proceed Booking