യാത്രകളെ സ്‌നേഹിക്കുന്ന ആരും ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന ചെറു ദ്വീപുണ്ട്. ദൈവങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ബാലി. പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് എന്ന യാത്ര വിവരണത്തിലൂടെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ സുന്ദരഭൂമി. ചിത്രങ്ങളിലൂടെ പരിചയിച്ച ഇവിടുത്തെ സ്ഥലങ്ങള്‍ നേരിട്ടറിയണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളം. പ്രകൃതി സൗന്ദര്യം മാത്രമല്ല ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സമ്പന്നമായ സംസ്‌കാരവും,വ്യത്യസ്തമായ രുചികളും നിഷ്‌കളങ്കമായ പെരുമാറ്റവുമൊക്കെ ബാലിയുടെ പ്രത്യേകതയാണ്. ഹൈന്ദവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്ന ജനത. കടലും മലയും...Read More
Time to Travel… Get ready for the long awaited family vacation! കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കാത്തിരുന്ന അവധിക്കാലം അടുത്തെത്തി. ജീവിതബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കാന്‍ കുടുംബത്തോടൊപ്പം ഒരു യാത്രയാകാം. ഇന്ത്യയില്‍ നിന്നും വളരെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാഴ്ചകള്‍ ആസ്വദിക്കാനാകുന്ന രാജ്യങ്ങളിലേക്ക് ട്രിപ് പ്ലാന്‍ ചെയ്താലോ. വൈവിധ്യമാര്‍ന്ന കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന 3 ഏഷ്യന്‍ രാജ്യങ്ങള്‍.Read More
ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേക്കുള്ള യാത്രയാണ് ഓരോ സഞ്ചാരവും. അങ്ങനെ കണ്ടിട്ടു കണ്ടിട്ടും മടുക്കാത്ത ഓരോ ദിവസവും പുത്തന്‍ കാഴ്ചകള്‍ നിറക്കുന്ന മായിക നഗരമാണ് ദുബായ്. വ്യത്യസ്തത തിരിച്ചറിയാനും അനുഭവിക്കാനും പറ്റിയ ഇടം. ദീര്‍ഘ വീക്ഷണത്തോടെ ആ രാജ്യം ഒരുക്കിയ മായിക കാഴ്ചകള്‍ ആരെയും അത്ഭുതപ്പെടുത്തും.Read More
വടക്കു കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന എക്കാലത്തും സഞ്ചാരികളെ മോഹിപ്പിക്കുന്ന അസര്‍ബെയ്ജാന്‍. സോവിയറ്റ് യൂണിയനില്‍ നിന്നും അടര്‍ന്നുമാറിയ രാജ്യത്തെ ചരിത്രവും ആധുനികതയും പ്രകൃതി സൗന്ദര്യവും മോഹിപ്പിക്കുന്നതാണ്. കുറഞ്ഞ യാത്ര ചെലവ്. കാണാന്‍ വിസ്മയ കാഴ്ചകള്‍ നിരവധി. അത്യാധുനിക സാങ്കേതികവിദ്യകൊണ്ടു നിറഞ്ഞ കാസ്പിയന്‍ കടലിന് അടുത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം. ബാകു നഗരം. ബാകുവിന് സമീപമുള്ള കുന്നിന്‍ ചെരുവിലാണ് അണയാത്ത തീ യനാര്‍ ദാഗ് എന്ന പ്രതിഭാസമുള്ളത്. സൊറാസ്ട്രിയനിസം വിശ്വാസികളുടെ അഗ്നി ആരാധനയുമായി ബന്ധപ്പെട്ട് നിരവധി ചരിത്ര...Read More
ജനുവരിയില്‍ ശ്രീലങ്കയിലെ വിനോദസഞ്ചാരമേഖല നേടിയത് കഴിഞ്ഞ വര്‍ഷത്തിനെക്കാള്‍ 122 ശതമാനം വളര്‍ച്ചയെന്നാണ് ധനകാര്യ സഹമന്ത്രി രഞ്ജിത് സിയമ്പലപിതി അറിയിച്ചത്. അല്ലെങ്കിലും നമ്മള്‍ കരുതുന്നതിലും അപ്പുറമാണല്ലോ ശ്രീലങ്ക. സാഹസികരുടെ സ്വപ്‌ന ഭൂമി. കൊച്ചിയില്‍ നിന്നും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പറ്റിയ ഇടം. കുറഞ്ഞ സമയത്തിനുള്ളില്‍ പറന്നിറങ്ങാം. മരതകദ്വീപിന്റെ വശ്യതയാര്‍ന്ന സൗന്ദര്യം, ആയിരത്തോളം വര്‍ഷം പഴക്കമുള്ള ബുദ്ധമത ക്ഷേത്രങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ ആസ്വാദനക്കാഴ്ചകള്‍ നിരവധിയുണ്ട്. റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങള്‍ മറുവശത്ത്. ഹെറിറ്റേജ് ടൂര്‍, വൈല്‍ഡ് സഫാരി തുടങ്ങി...Read More
ഒറ്റയ്‌ക്കൊരു യാത്ര സ്വപ്‌നം കാണാത്ത പെണ്ണുങ്ങളുണ്ടോ? മഴയും വെയിലും കൊണ്ട്, കാടും മലയും കയറി ഒരു സ്വപ്‌ന യാത്ര. ഏറെ കൊതിച്ചിട്ടും ഒരിക്കലും നടക്കില്ലെന്ന തോന്നലില്‍ ആഗ്രഹം മനസ്സില്‍ കുഴിച്ചിട്ട കുറെ പെണ്ണുങ്ങളുണ്ട്. സാമൂഹിക വ്യവസ്ഥിതിയും, സുരക്ഷ പ്രശ്‌നവും തുടങ്ങി കാരണങ്ങള്‍ പലതാകാം പലരെയും പിന്നോട്ടു വലിക്കുന്നത്. എന്നാല്‍ നമുക്കതൊന്ന് പൊളിച്ചെഴുതിയാലോ?Read More
ഇന്ത്യയില്‍ നിന്നും വളരെ കുറഞ്ഞ ചെലവില്‍ പോകാന്‍ കഴിയുന്ന രാജ്യമാണ് മലേഷ്യ. കേരളത്തില്‍ നിന്നും ഏകദേശം അഞ്ചുമണിക്കൂറില്‍ താഴെ സമയം കൊണ്ട് എത്തിചേരാം. മലേഷ്യയുടെ ഹൃദയഭൂമിയായ കോലാലംപൂരിലും കാഴ്ചകള്‍ നിരവധിയാണ്. കോലാലംപൂര്‍ ടവര്‍, ട്വിന്‍ ടവര്‍, പെട്രോണസ് ടവര്‍ തുടങ്ങിയ വിസ്മയകാഴ്ചകള്‍ ഈ തലസ്ഥാന നഗരിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. കോലാലംപൂരില്‍ നിന്നും 58 കി.മീ അകലെ ആണ് ജന്റിങ് ഹൈലാന്‍ഡ്‌സ്. കേബിള്‍ കാറുകളാണ് അവിടത്തെ പ്രധാന ആകര്‍ഷണീയത. 120 ദശലക്ഷം പഴക്കമുള്ള മഴക്കാടിനു മുകളിലൂടെ ഒരു സ്വപ്‌ന...Read More
Canton Fair 2024 China Import and Export Fair, is a trade fair held in the spring and autumn seasons each year since the spring of 1957 in Canton, Guangdong, China. It is the oldest, largest, and the most representative trade fair in China.Read More