+91 98465 71800 info@royalskyholidays.com

Category

Blogs

Neelakurinji spring again in Idukki
മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമായി ഇടുക്കി മലയിടുക്കുകളിലും നീലകുറിഞ്ഞി വസന്തം. ഇടുക്കി പീരുമേട്ടിലെ പരുന്തും പാറയിലും കട്ടപ്പന കല്യാണത്തണ്ട് മലനിരകളിലുമാണ് നീല വസന്തം യാത്ര പ്രേമികളുടെ മനം നിറയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ കുറിഞ്ഞി വസന്തം പടർന്നതോടെ കാഴ്ചക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. തുടക്കത്തിൽ അങ്ങിങ്ങായി ചെറിയ തോതിൽ കണ്ട പൂക്കൾ തുടർച്ചയായ മഴയോടെ വ്യാപിച്ചു. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് പരുന്തും പാറ. അതിന് നേരെ എതിർവശമായാണ് നീലകുറിഞ്ഞി പൂത്തു...
Read More
largest ice forest in the world-Northeast Greenland
ഭൂമിയിൽ മനുഷ്യൻ സ്പർശിക്കാത്ത ഒരിടമുണ്ടോ? ഉണ്ട്, രണ്ടു വലിയ രാജ്യത്തോളം പോന്ന മഞ്ഞുകാട്. വന്യജീവികളും സസ്യങ്ങളും പ്രകൃതിദൃശ്യങ്ങളും കേടുകൂടാതെ അവശേഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശമായ നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ്. മഞ്ഞുമൂടിയ വനമാണ് ഇത്. പേരു സൂചിപ്പിക്കുന്നതു പോലെ ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിലാണ് ഈ മേഖല. 1974ൽ ആണ് ഇവിടെ നാഷണൽ പാർക്ക് സ്ഥാപിക്കപ്പെടുന്നത്. 14 വർഷങ്ങൾക്കു ശേഷം അതിന്റെ ഇപ്പോഴത്തെ വലുപ്പമായ 3.75 ലക്ഷം ചതുരശ്ര മൈലുകളിലേക്ക് വിസ്തൃതി പ്രാപിച്ചു. ലോകത്തെ...
Read More
Avoid traveling to these places in rainy season
വന്യജീവി സങ്കേതങ്ങൾ കേരളത്തിൽ മാത്രം കാണുന്നതും സവിശേഷവുമായ ഒട്ടേറെ സസ്യ, ജന്തു വൈവിദ്ധ്യങ്ങള്‍ ഇവിടെ വനമേഖലയില്‍ ഉണ്ട്. പതിനാല് വന്യജീവി സങ്കേതങ്ങളും, രണ്ടു കടുവ സംരക്ഷണ കേന്ദ്രങ്ങളും, ആറ് ദേശീയോദ്യാനങ്ങളും. ദേശീയ ഉദ്യാനങ്ങളും സങ്കേതങ്ങളും സന്ദർശകർക്കും മൃഗങ്ങൾക്കും ഒരുപോലെയുള്ള സുരക്ഷാ പ്രശ്ന‌ങ്ങൾക്ക് മഴക്കാലം കാരണമാക്കുന്നുണ്ട്. തീരപ്രദേശങ്ങൾ കൊച്ചി, ആലപ്പുഴ തുടങ്ങിയ നഗരങ്ങളിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. പെട്ടന്നുണ്ടാകുന്ന കടൽ ക്ഷോഭം മൂലം ദൈനംദിന ജീവിതം പോലും തടസ്സപ്പെട്ടേക്കാം. വേലിയേറ്റവും ശക്തമായ ഒഴുക്കും യാത്രയെ ബാധിച്ചേക്കാം. കായൽ...
Read More
Benefits of Travel insurance
യാത്ര ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന അപകട സാധ്യതയെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. അപകടങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ മറ്റുള്ളവർക്ക് മാത്രമുണ്ടാകുന്നതല്ല. അപകടത്തിൽപ്പെടുന്ന ആരും അതിന് തൊട്ടു മുൻപ് വരെ അവർക്ക് അങ്ങനെ സംഭവിക്കുമെന്ന് ചിന്തിച്ചവരായിരിക്കില്ല. അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നത് പോലെതന്നെ സംഭവിച്ചാൽ എങ്ങനെ നേരിടാമെന്നും ചിന്തിക്കണം.   യാത്ര ചെയ്യുന്നവർ സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. ഇന്ത്യക്ക് പുറത്ത് പലയിടത്തും ആരോഗ്യപരിപാലനം ചെലവേറിയതാണ്. ചില സ്ഥലങ്ങളിൽ ആവശ്യത്തിന് ആരോഗ്യ സംവിധാനങ്ങളില്ലാത്തതിനാൽ നല്ല ചികിത്സ ലഭിക്കാനും ചികിത്സ ഇല്ലാത്തിടത്ത് നിന്ന് നിങ്ങളെ...
Read More
അധിക ലഗേജ് വേണ്ട! യാത്ര പോവുമ്പോള്‍ ഒരുപാടു പേര്‍ക്കു സംഭവിക്കുന്ന അബദ്ധമാണ് ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ കൂടെ കൊണ്ടുപോവുകയെന്നത്. വലിയ രണ്ടോ മൂന്നോ ബാഗുകളുമായി നാടുകാണാനിറങ്ങുന്നതിലേറെ മണ്ടത്തരം വേറെയില്ല. കനം കുറഞ്ഞതും എളുപ്പം ഉണങ്ങുന്നതുമായ വസ്ത്രങ്ങള്‍ കരുതുക. പോവുന്ന ഓരോ ദിവസത്തേക്കും ഓരോ ജോഡി വസ്ത്രം വീതം കരുതേണ്ടതില്ല. അത്യാവശ്യം വന്നാല്‍ പോകുന്ന സ്ഥലത്തുനിന്നു വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഈ വസ്ത്രങ്ങള്‍ പിന്നീട് യാത്രയുടെ മനോഹരമായ ഓര്‍മയായി മാറാനും ഇടയുണ്ട്. ബാഗില്‍ ഓരോ സാധനം വയ്ക്കുമ്പോഴും അത്...
Read More
Indian destination wedding in Thailand
തമിഴ് സൂപ്പർ സ്റ്റാർ ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുടെ തായ്ലൻഡ് ഡെസ്റ്റിനേഷൻ വെഡിങ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇതുവരെയും ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല. മനോഹര തീരത്ത് വെച്ച് രാജകുമാരിയെ സ്വന്തമാക്കുന്ന രാജകുമാരൻ. മുത്തശ്ശി കഥയിലെ ആ ഭാവന സങ്കല്പം തന്നെയാണ് ആരാധകർ കാത്തിരിക്കുന്ന സൂപ്പർ താരത്തിന്റെ ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെയും ഹൈലൈറ്റ്.   തായ്‌ലൻഡിൽ ഒരു ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്! കടലിന്‍റെ തീരത്ത്, തിരമാലകളെ സാക്ഷിയാക്കി, പ്രകൃതിയുടെ പരിലാളനയില്‍ ലളിതമെന്നു തോന്നിക്കുന്ന ഒരു ആഢംബര വിവാഹം. എങ്ങനെയുണ്ടാവും? കൃത്യമായ...
Read More
surprising gifts for travel-loving friends
യാത്രയ്ക്കൊരുങ്ങുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെയോ, കൂട്ടുകാരനെയോ അത്യുഗ്രൻ സമ്മാനം കൊടുത്ത് ഞെട്ടിച്ചാലോ? അത്രമേൽ പ്രിയപ്പെട്ടവർക്ക് ഏറെ സ്നേഹത്തോടെ സമ്മാനിക്കാൻ കഴിയുന്ന ചില സമ്മാനങ്ങൾ! 1. വായിച്ചു വായിച്ചു പോകാൻ പുസ്തകങ്ങൾ യാത്രകളെ സ്നേഹിക്കുന്നവരെ പിന്നെയും പിന്നെയും യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളാണ് ലോകഭാഷകളില്‍ ഇറങ്ങിയിട്ടുള്ളത്. ചില പുസ്തകങ്ങൾ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ ചിലത് യാത്രയിൽ വായിക്കാൻ തോന്നിപ്പിക്കും. യാത്രയ്ക്കൊരുങ്ങുന്ന സുഹൃത്തിനു ഏറെ ഇഷ്ടത്തോടെ സമ്മാനിക്കാൻ പുസ്തകങ്ങൾ തിരയാറുണ്ടോ? ഗോഡ് ഓഫ് സ്മാൾ തിങ്സ്, ഫ്ലോയിങ് ഫിഷ്, ആൽക്കമിസ്റ്റ്,...
Read More
Thailand Schengen visa is coming soon
ഒറ്റവിസയില്‍ കണ്ടു മടങ്ങാം അഞ്ചിലേറെ രാജ്യങ്ങള്‍! ഷെന്‍ഗെന്‍ വിസ രീതിയിലേക്ക് തായ്ലന്‍ഡ് മാറാനുള്ള താല്‍പര്യം അയല്‍രാജ്യങ്ങള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി സ്രേതാ തവിസ് പ്രകടിപ്പിച്ചത് ഏറെ ആവേശത്തോടുകൂടിയാണ് ലോകമമ്പൊടുമുള്ള സഞ്ചാരികള്‍ സ്വീകരിച്ചത്. കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാന്മാര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഈ ആശയത്തിനൊപ്പം സഞ്ചരിക്കുന്നവര്‍. രാജ്യങ്ങള്‍ തമ്മില്‍ പദ്ധതിയുടെ ആദ്യ ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ രാജ്യങ്ങളിലെ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവരും വിനോദ സഞ്ചാരികളും ഏറെ ആകാംക്ഷയോടെയാണ് തായ്ലന്‍ഡ് മുന്നോട്ടു വച്ച നിര്‍ദേശത്തെ കാണുന്നത്. ഷെന്‍ഗെന്‍ രീതിയിലുള്ള...
Read More
Thailand Visa Exemption New Rule for Indians in 2024
യാത്രയെ സ്നേഹിക്കുന്നവർ ഉറ്റു നോക്കുന്ന ചില ഇടങ്ങളുണ്ട്. അവിടത്തെ ഓരോ ചലനങ്ങളും പരിഷ്കാരങ്ങളും ഏറെക്കുറേ സഞ്ചാരികളെ ആവേശഭരിതരാക്കും. അതുപോലൊരു പുത്തൻ പരിഷ്കരണത്തിന് ഒരുങ്ങുകയാണ് തായ്‌ലൻഡ്. Thailand Visa Exemption New Rule 2024 ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനം തായ്ലൻഡ് പ്രഖ്യാപിച്ചു. 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായാണ് തായ്ലൻഡ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ...
Read More
1 4 5 6 7 8 9

Proceed Booking