Welcome to Royal Sky Holidays
Welcome to Royal Sky Holidays

By

Royal Sky Holidays
11surprising gifts for travel-loving friends
യാത്രയ്ക്കൊരുങ്ങുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെയോ, കൂട്ടുകാരനെയോ അത്യുഗ്രൻ സമ്മാനം കൊടുത്ത് ഞെട്ടിച്ചാലോ? അത്രമേൽ പ്രിയപ്പെട്ടവർക്ക് ഏറെ സ്നേഹത്തോടെ സമ്മാനിക്കാൻ കഴിയുന്ന ചില സമ്മാനങ്ങൾ! 1. വായിച്ചു വായിച്ചു പോകാൻ പുസ്തകങ്ങൾ യാത്രകളെ സ്നേഹിക്കുന്നവരെ പിന്നെയും പിന്നെയും യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളാണ് ലോകഭാഷകളില്‍ ഇറങ്ങിയിട്ടുള്ളത്. ചില പുസ്തകങ്ങൾ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ ചിലത് യാത്രയിൽ വായിക്കാൻ തോന്നിപ്പിക്കും. യാത്രയ്ക്കൊരുങ്ങുന്ന സുഹൃത്തിനു ഏറെ ഇഷ്ടത്തോടെ സമ്മാനിക്കാൻ പുസ്തകങ്ങൾ തിരയാറുണ്ടോ? ഗോഡ് ഓഫ് സ്മാൾ തിങ്സ്, ഫ്ലോയിങ് ഫിഷ്, ആൽക്കമിസ്റ്റ്,...
Read More
11Thailand Schengen visa is coming soon
ഒറ്റവിസയില്‍ കണ്ടു മടങ്ങാം അഞ്ചിലേറെ രാജ്യങ്ങള്‍! ഷെന്‍ഗെന്‍ വിസ രീതിയിലേക്ക് തായ്ലന്‍ഡ് മാറാനുള്ള താല്‍പര്യം അയല്‍രാജ്യങ്ങള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി സ്രേതാ തവിസ് പ്രകടിപ്പിച്ചത് ഏറെ ആവേശത്തോടുകൂടിയാണ് ലോകമമ്പൊടുമുള്ള സഞ്ചാരികള്‍ സ്വീകരിച്ചത്. കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാന്മാര്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഈ ആശയത്തിനൊപ്പം സഞ്ചരിക്കുന്നവര്‍. രാജ്യങ്ങള്‍ തമ്മില്‍ പദ്ധതിയുടെ ആദ്യ ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ രാജ്യങ്ങളിലെ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവരും വിനോദ സഞ്ചാരികളും ഏറെ ആകാംക്ഷയോടെയാണ് തായ്ലന്‍ഡ് മുന്നോട്ടു വച്ച നിര്‍ദേശത്തെ കാണുന്നത്. ഷെന്‍ഗെന്‍ രീതിയിലുള്ള...
Read More
11Thailand Visa Exemption New Rule for Indians in 2024
യാത്രയെ സ്നേഹിക്കുന്നവർ ഉറ്റു നോക്കുന്ന ചില ഇടങ്ങളുണ്ട്. അവിടത്തെ ഓരോ ചലനങ്ങളും പരിഷ്കാരങ്ങളും ഏറെക്കുറേ സഞ്ചാരികളെ ആവേശഭരിതരാക്കും. അതുപോലൊരു പുത്തൻ പരിഷ്കരണത്തിന് ഒരുങ്ങുകയാണ് തായ്‌ലൻഡ്. Thailand Visa Exemption New Rule 2024 ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനം തായ്ലൻഡ് പ്രഖ്യാപിച്ചു. 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായാണ് തായ്ലൻഡ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ...
Read More
11Thailand extended visa exemption for Indian tourists
ഇന്ത്യക്കാരെ ഹൃദയത്തിലേറ്റുന്ന തായ്‌ലന്‍ഡ്: ഇന്ത്യൻ ടൂറിസ്റ്റുകൾക്കുള്ള വിസ ഇളവ് തായ്‌ലൻഡ് നവംബർ 11 വരെ നീട്ടി! തായ്‌ലന്‍ഡ് എന്നത് ബാങ്കോക്കിന്റെയോ, പട്ടായയുടെയോ അല്ലെങ്കില്‍ ഫി ഫി ദ്വീപുകളുടെ മാത്രം സൗന്ദര്യത്തിന്റെ പേരല്ല. തിളങ്ങുന്ന തെരുവുകള്‍ക്കപ്പുറം, നീല ജലാശയത്തിനുമപ്പുറം അവര്‍ണ്ണനീയമായ ഒരു സൗന്ദര്യത്തിന്റെ മാന്ത്രികതയാണത്. സംഗീതസാന്ദ്രമായ തെരുവുകള്‍ മുതല്‍ ശാന്തമായ ഫൂക്കറ്റ്, കോ സാമുയി ദ്വീപുകള്‍ വരെ വൈവിധ്യമാര്‍ന്ന അനുഭവ ലോകമാണ് തായ്‌ലന്‍ഡ്. രാജ്യത്തെ ഏറ്റവും പ്രശസ്തവും തിരക്കേറിയതുമായ നഗരങ്ങളെക്കൂടാതെ മനോഹരവുമായ ഇടങ്ങളെ വിണ്ടും വീണ്ടു തേടുകയാണ് സഞ്ചാരികള്‍....
Read More
11Gujarat attractive tourist places
മഹാത്മാ ഗാന്ധിയുടെ ജന്മ സ്ഥലവും മറ്റനേകം ചരിത്ര ഇടങ്ങളും ക്ഷേത്രങ്ങളും പൗരാണിക സ്മാരകങ്ങളും ഉള്‍ക്കൊള്ളുന്ന ഗുജറാത്ത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തു പോയാല്‍ ഏറ്റവും മനോഹരമായ യാത്ര അനുഭവം സമ്മാനിക്കുന്ന നാട്.
Read More
11Rajasthan - Main Tourist attractions
പാരമ്പര്യങ്ങളുടെ ചിറകിലേറി സൗന്ദര്യം കൊണ്ട് രാജ്യത്തെ പുനര്‍നിര്‍വചിക്കുന്ന രാജസ്ഥാന്‍. പൈതൃകമായി കയ്യാളുന്ന പാചകരീതിയും വിശിഷ്ടമായ സംസ്‌കാരവും ആളുകളെ എന്നും ഇവിടേക്ക് ആകര്‍ഷിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രിയ നാട്. കൊട്ടാരങ്ങളും ചരിത്രവും സമ്മേളിക്കുന്ന നഗരങ്ങളായ പിങ്ക് സിറ്റിയും, ബ്ലൂ സിറ്റിയും, ഗോള്‍ഡന്‍ സിറ്റിയും ആവേശകരമായ യാത്രാനുഭവം സമ്മാനിക്കുന്നു. എന്നാല്‍ രാജസ്ഥാന്‍ യാത്രയില്‍ പലരും മിസ്സ് ചെയ്യുന്ന കുറെ കാര്യങ്ങളുണ്ട്. മധുരപലഹാരങ്ങളുടെ വലിയൊരു കലവറ. മറ്റൊന്നാണ് ഒട്ടക സഫാരി. ജയ്സാല്‍മീര്‍ മുതല്‍ ജയ്പൂര്‍ നഗരപ്രദേശം വരെയുള്ള എല്ലാ സ്ഥലങ്ങളിലുമുണ്ട് ഒട്ടക...
Read More
11Nepal trip - exciting tour packages from Kerala
വൈവിധ്യമാര്‍ന്ന സംസ്‌കാരവും ആചാരങ്ങളുമുള്ള ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള രാജ്യമാണ് നേപ്പാള്‍. അതിശയകരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും ഹിമാലയത്തിനും ജീവിതശൈലിക്കും സാംസ്‌കാരിക നിര്‍മ്മിതികള്‍ക്കുമെല്ലാം പേരുകേട്ട രാജ്യം. നേപ്പാളിന്റെ ഭൂമിശാസ്ത്രം കൂടുതലും ടൂറിസം വരുമാനത്തെയാണ് ആശ്രയിച്ചിരിക്കുന്നതും. നേപ്പാള്‍ സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. പൊഖാറ അന്നപൂര്‍ണ ട്രെക്കിങ് സര്‍ക്യൂട്ട്, യുനെസ്‌കോയുടെ നാല് ലോക പൈതൃക സ്ഥലങ്ങളായ ബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗര്‍മാതാ നാഷനല്‍ പാര്‍ക്ക് (എവറസ്റ്റ്), കാഠ്മണ്ഡു താഴ്വരയിലെ ഏഴ് സൈറ്റുകള്‍, ചിത്വാന്‍ ദേശീയോദ്യാനം എന്നിങ്ങനെ നിരവധി...
Read More
11A dream trip to Singapore from Kerala
സന്ദര്‍ശകരെ ഒരിക്കലും നിരാശപ്പെടുത്താത്ത രാജ്യമാണ് സിംഗപ്പൂര്‍. കൃത്യമായ പ്ലാനിങ്ങോടെ പടിപടിയായി ഉയര്‍ന്ന് വികസനത്തിന്റെ പാതയില്‍ വലിയൊരു കുതിപ്പ് സാധ്യമാക്കി ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളോടൊപ്പം ഇടം പിടിച്ച രാജ്യം. സുരക്ഷിതമെന്ന നിലയിലും മുന്‍നിരയിലാണ് സിംഗപ്പൂര്‍. വഴിയിരികില്‍ തുപ്പുന്നതോ, മാലിന്യം വലിച്ചെറിയുന്നതോ അല്ലെങ്കില്‍ ബഹളം വയ്ക്കുന്നതോ ഒക്കെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്. സിംഗപ്പൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരു പൂര്‍ണ്ണ വികസിത രാജ്യമാണ് നമ്മുടെ മനസ്സിലെത്തുന്നതെങ്കിലും ഇത് ദ്വീപുകളുടെ ഒരു കൂട്ടമാണ്. സിംഗപ്പൂരിന്റെ ഭൂപ്രദേശത്ത് പ്രധാന ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള 64...
Read More
11Maldives dream destination
ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള നാടാണ് മാലിദ്വീപ്. വിനോദസഞ്ചാരികളുടെ പറുദീസ. യാത്രാപ്രേമികളെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന രാജ്യം. അറബികടലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. ബാച്ചിലേഴ്സിനെയും ദമ്പതിമാരെയും മാത്രമല്ല, കുടുംബമായെത്തുന്നവരെയും കുട്ടികളെയുമെല്ലാം ഇവിടുത്തെ കാഴ്ചകള്‍ വരവേല്‍ക്കുന്നതാണ്. രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളില്‍ 230 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. മാലിദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടത്തെ വാട്ടര്‍ സ്‌പോര്‍ട്ട് ആക്ടിവിറ്റികള്‍. ഡൈവിംഗ്, സ്‌നോര്‍ക്കലിംഗ്, തുടങ്ങിയവ ആസ്വദിക്കാം. തദ്ദേശ...
Read More
1 2 3 4