Welcome to Royal Sky Holidays
Welcome to Royal Sky Holidays

By

Royal Sky Holidays
11Culturally rich Vietnam travel
സാംസ്‌കാരികമായി സമ്പന്നമായ വിയറ്റ്‌നാം. ഹോ ചി മിന്‍ സിറ്റി, ഹനോയ് തുടങ്ങിയ നഗരങ്ങള്‍ സഞ്ചാരികള്‍ക്കായി സൗഹാര്‍ദ്ദപരമായ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കി കാത്തിരിക്കുന്നു. സൗത്ത് വിയറ്റ്‌നാമിലാണ് ഹോചിമിന്‍ സിറ്റി. സെന്‍ട്രല്‍ വിയറ്റ്‌നാമിലെ പ്രധാന സ്ഥലങ്ങളാണ് ദനാങ്ങും, ദലാത്തും. നോര്‍ത്ത് വിയറ്റ്‌നാമിലാണ് ഹനോയി സ്ഥിതിചെയ്യുന്നത്. ദനാങ്, ങ്ഹാ ട്രാങ് തുടങ്ങിയ സ്ഥലങ്ങളില്‍ വിമാനത്താവളങ്ങള്‍ തുറന്നതോടെ വിദേശയാത്രികര്‍ ഇവിടേക്ക് കൂടുതല്‍ എത്തി തുടങ്ങി. വിയറ്റ്‌നാമുകാര്‍ പൊതുവെ ഇംഗ്ലീഷ് ഭാഷയോട് വിമുഖത കാണിക്കുന്നവരാണ്. യാത്രക്കാര്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ചുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ചരിത്രയിടങ്ങളോട്...
Read More
11Georgia
യുറേഷ്യയില്‍ റഷ്യക്ക് തൊട്ടുതാഴെ കോക്കസ് പര്‍വ്വത നിരകളുടെ തെക്കന്‍ ചരിവുകളില്‍ സ്ഥിതിചെയ്യുന്ന യൂറോപ്പിന്റെ ബാല്‍ക്കണി എന്നറിയപ്പെടുന്ന ജോര്‍ജിയ. ബൈസന്റൈന്‍ പേര്‍ഷ്യന്‍ സംസ്‌കാരങ്ങളില്‍ സ്വാധീനിക്കപ്പെട്ട ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യം. മധ്യകാല യൂറോപ്പ്, അര്‍മേനിയ,ബൈസന്റൈന്‍ സാമ്രാജ്യം തുടങ്ങി സമ്പന്നമായ ചരിത്രമുള്ള വാസ്തുവിദ്യ ശേഷിപ്പുകള്‍ രാജ്യത്തുടനീളം അവശേഷിക്കുന്നുണ്ട്. കടല്‍ തീര റിസോര്‍ട്ടുകള്‍ മുതല്‍ മഞ്ഞുമൂടിയ മലനിരകള്‍ വരെ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍. ടൂറിസ്റ്റ് സൗഹൃദമായ മനോഹര രാജ്യം. ക്രിസ്തുമതം സ്വീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നായ ജോര്‍ജിയയില്‍ നിരവധി പുരാതന ദേവാലയങ്ങളുണ്ട്. അവയില്‍ ഏറെയും...
Read More
11Cambodia temple
അതിമനോഹര കാഴ്ചകള്‍ക്കൊണ്ടും ചരിത്ര പശ്ചാത്തലം കൊണ്ടും കൗതുകകരമായ വിശ്വാസ ആചാരങ്ങള്‍ക്കൊണ്ടും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന രാജ്യമാണ് കംബോഡിയ. അപ്‌സര നൃത്തം കണ്ട് ഖൈമര്‍ ചരിത്ര അവശേഷിപ്പുകള്‍ തൊട്ടറിയുന്ന അതിശയകരമായ യാത്രയാണ് കംബോഡിയയിലേക്ക്..
Read More
11Bali-temple-package
യാത്രകളെ സ്‌നേഹിക്കുന്ന ആരും ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന ചെറു ദ്വീപുണ്ട്. ദൈവങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ബാലി. പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് എന്ന യാത്ര വിവരണത്തിലൂടെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ സുന്ദരഭൂമി. ചിത്രങ്ങളിലൂടെ പരിചയിച്ച ഇവിടുത്തെ സ്ഥലങ്ങള്‍ നേരിട്ടറിയണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളം. പ്രകൃതി സൗന്ദര്യം മാത്രമല്ല ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സമ്പന്നമായ സംസ്‌കാരവും,വ്യത്യസ്തമായ രുചികളും നിഷ്‌കളങ്കമായ പെരുമാറ്റവുമൊക്കെ ബാലിയുടെ പ്രത്യേകതയാണ്. ഹൈന്ദവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്ന ജനത. കടലും മലയും...
Read More
11Get ready for the long awaited family vacation
Time to Travel… Get ready for the long awaited family vacation! കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കാത്തിരുന്ന അവധിക്കാലം അടുത്തെത്തി. ജീവിതബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കാന്‍ കുടുംബത്തോടൊപ്പം ഒരു യാത്രയാകാം. ഇന്ത്യയില്‍ നിന്നും വളരെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാഴ്ചകള്‍ ആസ്വദിക്കാനാകുന്ന രാജ്യങ്ങളിലേക്ക് ട്രിപ് പ്ലാന്‍ ചെയ്താലോ. വൈവിധ്യമാര്‍ന്ന കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന 3 ഏഷ്യന്‍ രാജ്യങ്ങള്‍.
Read More
11Dubai
ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേക്കുള്ള യാത്രയാണ് ഓരോ സഞ്ചാരവും. അങ്ങനെ കണ്ടിട്ടു കണ്ടിട്ടും മടുക്കാത്ത ഓരോ ദിവസവും പുത്തന്‍ കാഴ്ചകള്‍ നിറക്കുന്ന മായിക നഗരമാണ് ദുബായ്. വ്യത്യസ്തത തിരിച്ചറിയാനും അനുഭവിക്കാനും പറ്റിയ ഇടം. ദീര്‍ഘ വീക്ഷണത്തോടെ ആ രാജ്യം ഒരുക്കിയ മായിക കാഴ്ചകള്‍ ആരെയും അത്ഭുതപ്പെടുത്തും.
Read More
11Azerbaijan post
വടക്കു കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന എക്കാലത്തും സഞ്ചാരികളെ മോഹിപ്പിക്കുന്ന അസര്‍ബെയ്ജാന്‍. സോവിയറ്റ് യൂണിയനില്‍ നിന്നും അടര്‍ന്നുമാറിയ രാജ്യത്തെ ചരിത്രവും ആധുനികതയും പ്രകൃതി സൗന്ദര്യവും മോഹിപ്പിക്കുന്നതാണ്. കുറഞ്ഞ യാത്ര ചെലവ്. കാണാന്‍ വിസ്മയ കാഴ്ചകള്‍ നിരവധി. അത്യാധുനിക സാങ്കേതികവിദ്യകൊണ്ടു നിറഞ്ഞ കാസ്പിയന്‍ കടലിന് അടുത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം. ബാകു നഗരം. ബാകുവിന് സമീപമുള്ള കുന്നിന്‍ ചെരുവിലാണ് അണയാത്ത തീ യനാര്‍ ദാഗ് എന്ന പ്രതിഭാസമുള്ളത്. സൊറാസ്ട്രിയനിസം വിശ്വാസികളുടെ അഗ്നി ആരാധനയുമായി ബന്ധപ്പെട്ട് നിരവധി ചരിത്ര...
Read More
1 2 3 4